You Searched For "ജാമ്യം"

താമരശ്ശേരിയിൽ വളർത്തുനായകൾ യുവതിയെ കടിച്ച സംഭവം: നായകളുടെ ഉടമ റോഷന് സ്റ്റേഷൻ ജാമ്യം; രക്ഷിക്കാൻ ശ്രമിച്ച നാട്ടുകാർക്കെതിരേ കേസ്; നടപടി, മർദിച്ചുവെന്ന പരാതിയിൽ; പരിക്കേറ്റ ഫൗസിയ ചികിത്സയിൽ
ഒടുവിൽ ബിനീഷ് കോടിയേരിക്ക് ശാപമോക്ഷമാകുന്നു; ലഹരിക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിൽ ബിനീഷിനെതരെ തെളിവ് ഹാജരാക്കാൻ അന്വേഷണ ഏജൻസിക്ക് സാധിച്ചിട്ടില്ലെന്ന് കർണാടക ഹൈക്കോടതി; കേസിൽ ഇനി നിർണായകം കേന്ദ്ര ഏജൻസികൾ സ്വീകരിക്കുന്ന നിലപാട്
ആര്യൻ ഖാന്റെ കേസ് നാർക്കോടിക് കൺട്രോൾ ബ്യൂറോ കെട്ടിച്ചമച്ചതോ? ആര്യൻ ഖാനോ സുഹൃത്തിനോ ലഹരി വിറ്റതിന് തെളിവില്ലെന്ന് കോടതി; കുറ്റം ചുമത്തിയ പ്രതിക്ക് ജാമ്യം അനുവദിച്ചു; എൻസിബിക്ക് തിരിച്ചടിയായി കോടതിയുടെ തീരുമാനം
സുവർണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസിൽ കൊല്ലം സിജെഎം കോടതിയിൽ ഹാജരാകാതിരിക്കാനുള്ള വെള്ളാപ്പള്ളിയുടെ നീക്കം പാളി; പ്രായക്കൂടുതലുള്ള തന്നെ നേരിട്ട് വിചാരണയ്ക്ക് ഹാജരാകുന്നത് ഒഴിവാക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി; ഇനി നടേശൻ കോടതിയിൽ ഹാജരായി ജാമ്യം എടുത്തേ പറ്റൂ
പ്രിയങ്കയുടെ മരണത്തിൽ അന്വേഷണച്ചുമതല ഡിഐജി ഹർഷിത അട്ടലൂരിക്ക്; കേസിൽ രാജൻ പി.ദേവിന്റെ ഭാര്യയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി; അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കാനും നിർദ്ദേശം
വ്യാജ ആരോപണം ഉന്നയിച്ച് ക്രൈം നന്ദകുമാറിനെ പൂട്ടാൻ ഉള്ള തന്ത്രം പൊളിഞ്ഞു; പകപോക്കലിന് തടയിട്ട്, ജാമ്യം റദ്ദാക്കിയ വിധിക്ക് ഹൈക്കോടതി സ്‌റ്റേ; ആരോഗ്യ മന്ത്രി വീണ ജോർജിന് എതിരായ വീഡിയോ അൺപബ്ലിഷ് ചെയ്തിട്ടും നന്ദകുമാർ ജാമ്യ വ്യവസ്ഥ ലംഘിച്ചു എന്ന സൈബർ പൊലീസ് വാദം വിലപ്പോയില്ല; നന്ദകുമാർ വേട്ട തുടർന്ന് പിണറായി
പി സി ജോർജ്ജിന് ആശ്വാസം; വിദ്വേഷ പ്രസംഗ കേസിൽ ജാമ്യം അനുവദിച്ചു ഹൈക്കോടതി; ജാമ്യം അനുവദിച്ചത് വിദ്വേഷ പ്രസംഗങ്ങൾ ആവർത്തിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണം തുടങ്ങിയ കർശന ഉപാധികളോടെ; പൂജപ്പുര ജയിലിൽ കഴിയുന്ന ജോർജ്ജ് ഇന്ന് തന്നെ പുറത്തിറങ്ങിയേക്കും