You Searched For "ജൂതസമൂഹം"

തോക്കിനു മുന്നില്‍ തെല്ലും കുലുങ്ങാതെ ഒരുചുണക്കുട്ടന്‍; സിഡ്‌നി ബോണ്ടി ബീച്ചില്‍ വെടിയുണ്ടകള്‍ ചീറി പായുന്നതിനിടെ, അക്രമിയുടെ കഴുത്തില്‍ കുരുക്ക് മുറുക്കി കീഴ്‌പ്പെടുത്തിയത് ആര്? ആളെ തിരിച്ചറിഞ്ഞു; വെടിയേറ്റിട്ടും തളരാതെ പോരാടിയ ധീരനെ പരിചയപ്പെടുത്തി ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍
ഓണ്‍ലൈനില്‍ പ്രചരിക്കുന്ന ഡ്രൈവിങ് ലൈസന്‍സ് ചിത്രത്തില്‍ ധരിച്ചിരിക്കുന്നത് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ജേഴ്‌സി; സിഡ്‌നി ബോണ്ടി ബീച്ച് ഭീകരാക്രമണ കേസിലെ തിരിച്ചറിഞ്ഞ പ്രതി നവീദ് അക്രം ലാഹോര്‍ സ്വദേശി? വഴിയാത്രക്കാരന്‍ റൈഫിള്‍ തട്ടിയെടുത്തത് നവീദിന്റെ കയ്യില്‍ നിന്നെന്നും റിപ്പോര്‍ട്ട്; ജൂതരുടെ ഹനൂക്ക കുടുംബ സംഗമത്തില്‍ വെടിവെപ്പ് നടന്നത് കുട്ടികള്‍ കളിക്കുന്നതിനിടെ
സിഡ്‌നി ബോണ്ടി ബീച്ചിനെ ചോരക്കളമാക്കിയ കൂട്ട വെടിവെപ്പ് ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണം; കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി; പരിക്കേറ്റത് 29 പേര്‍ക്ക്; ഭീകരരില്‍ ഒരാളെ തിരിച്ചറിഞ്ഞു; സംഭവ സ്ഥലത്ത് നിന്ന് സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തു; ഓസ്‌ട്രേലിയന്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഇസ്രയേല്‍ വിദേശകാര്യമന്ത്രി