ASSEMBLYസ്വപ്നയെ തൊട്ടടുത്തിരുത്തി ഭക്ഷണം കൊടുത്ത് നർമസംഭാഷണം നടത്തിയത് പ്രതിപക്ഷ നേതാവെന്ന് വീണാ ജോർജ്ജ്; പ്രതിപക്ഷ അംഗങ്ങൾക്ക് അടിയന്തര മാനസിക ചികിത്സ വേണമെന്ന് ജെയിസ് മാത്യു എംഎൽഎയും; സ്പീക്കറെ പ്രതിരോധിച്ച് പ്രതിപക്ഷത്തെ കടന്നാക്രമിച്ച് ഭരണപക്ഷ അംഗങ്ങൾമറുനാടന് മലയാളി21 Jan 2021 1:04 PM IST