You Searched For "ജെയ്‌സി"

ഓണ്‍ലൈന്‍ ഡേറ്റിങ് ആപ് വഴി സ്ത്രീകളെ എത്തിച്ചു നല്‍കുന്ന ഏജന്റുമായി ജെയ്‌സിയുമായി അടുത്തു; ഫ്‌ലാറ്റില്‍ പലവട്ടം വന്നിട്ടുള്ള ഗിരീഷ് ബാബു അവിടെ വച്ച് ഖദീജയെ പരിചയപ്പെട്ടു; ലോണ്‍ ആപ്പിലെ കടം തീര്‍ക്കാന്‍ വിവസ്ത്രനായി കൊല; കൂനംതൈയിലെ അപ്പാര്‍ട്‌മെന്റിലെ കൊലയ്ക്ക് പിന്നില്‍ കാമുകിയും കാമുകനും
കളമശേരിയിലെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരിയുടെ കൊലപാതകത്തില്‍ പിടിയിലായ ഗിരീഷ് ബാബു ഇന്‍ഫോപാര്‍ക്കിലെ ജീവനക്കാരന്‍; ജെയ്‌സി എബ്രഹാമിന്റെ സുഹൃത്തായിട്ടും മോഷണം പ്ലാന്‍ ചെയ്തത് പണത്തിനായി; ഖദീജ എന്ന യുവതിയും പോലീസ് കസ്റ്റഡിയില്‍; അരുംകൊല നടത്തിയത് തലക്കടിച്ച്
ഹെല്‍മെറ്റ് ധരിച്ച് അപ്പാര്‍ട്‌മെന്റില്‍ എത്തിയ യുവാവിന്റെ ദൃശ്യങ്ങള്‍ വഴിത്തിരിവായി; കളമശ്ശേരിയിലെ ജെയ്‌സി എബ്രഹാമിനെ കൊലപ്പെടുത്തിയത് പരിചയക്കാരന്‍; ഗിരീഷ്ബാബു അരുംകൊല നടത്തിയത് സ്വര്‍ണ്ണവും പണവും മോഷ്ടിക്കാന്‍ വേണ്ടി; കാക്കനാട് സ്വദേശിയെ അറസ്റ്റു ചെയ്ത് പോലീസ്