You Searched For "ജേക്കബ് കെ ഫിലിപ്പ്"

ലണ്ടനില്‍ നിന്ന് ബെംഗളൂരുവിലേക്ക് പറന്നത് മരണമുനമ്പിലൂടെയോ? സ്വിച്ച് തകരാര്‍ കണ്ടിട്ടും പൈലറ്റ് വിമാനം പറത്തിയത് എന്തിന്? എയര്‍ ഇന്ത്യയെ പ്രതിക്കൂട്ടിലാക്കി വിമാനത്തിലെ ആ കില്ലര്‍ സ്വിച്ച്; പൈലറ്റുമാരെ രക്ഷിക്കാന്‍ ആസൂത്രിത നാടകമോ അതോ ബോയിങ്ങിന്റെ സാങ്കേതിക തകരാറോ? ജേക്കബ് കെ ഫിലിപ്പിന്റെ വിലയിരുത്തല്‍
വിമാനം തകര്‍ത്തത് ആ 1000 അടിയുടെ വ്യത്യാസമോ? റണ്‍വേ കാണാതെ പൈലറ്റ് വട്ടം ചുറ്റി; മരണക്കെണിയായി മാറിയ ആ 3 മിനിറ്റുകള്‍! അജിത് പവാര്‍ സഞ്ചരിച്ച ലിയര്‍ജെറ്റ് 45 വിമാനം തകരുന്നതിന് കാരണങ്ങള്‍ എന്തെല്ലാം?  വ്യോമയാന വിദഗ്ധന്‍ ജേക്കബ് കെ. ഫിലിപ്പിന്റെ വിശകലനം
കോക്പിറ്റിലെ മറ്റേയാള്‍ പോലും അറിയാതെ നടന്ന ഓഫു ചെയ്യല്‍, ചോദിക്കുമ്പോള്‍ ഞാനല്ലെന്ന മറുപടിയും; മനപ്പൂര്‍വ്വം ചെയ്തു എന്ന നിഗമനത്തിലെത്തുന്നതാണ് ഏറ്റവും എളുപ്പം, ആത്മഹത്യയും കൂട്ടക്കൊലപാതകവും; അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങളില്‍ പൊരുത്തക്കേട്; അഹമ്മദാബാദ് ദുരന്തത്തിലെ അന്വേഷണ റിപ്പോര്‍ട്ടില്‍ ജേക്കബ് കെ ഫിലിപ്പ് പറയുന്നു
വിമാനത്തിലെ വൈദ്യുതി സംവിധാനം മൊത്തത്തില്‍ നിശ്ചലമായതാണ് ഇന്നലത്തെ അപകടമുണ്ടാക്കിയത്; നോ ത്രസ്റ്റ്....പ്ലെയിന്‍ നോട്ട് ടേക്കിങ് ലിഫ്റ്റ് എന്ന സന്ദേശം പൈലറ്റ് അയച്ചത് ഏതുസാഹചര്യത്തില്‍? എയര്‍ ഇന്ത്യ ഡ്രീം ലൈനര്‍ വിമാന അപകടത്തിന്റെ കാരണങ്ങള്‍: ജേക്കബ് കെ ഫിലിപ്പ് എഴുതുന്നു
എയർഹോസ്റ്റസ് സുരക്ഷാ ഡെമോൺസ്‌ട്രേഷൻ നടത്തുമ്പോൾ കയ്യടിക്കുകയും വിസിലടിക്കുകയും ചെയ്തു; 8 വർഷം മുമ്പ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് കളിക്കാൻ പോയ ഭാവന-ഇടവേള ബാബു ടീമിനെ ഇറക്കി വിട്ടു; നിസ്സാരമല്ല ഏവിയേഷൻ നിയമങ്ങൾ; ജേക്കബ് കെ ഫിലിപ്പിന്റെ കുറിപ്പ്