Politicsഇസ്രയേലിനെ പിന്തുണച്ച് അമേരിക്ക; രാജ്യത്തിന് സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്ന് ജോ ബൈഡൻ; നെതന്യാഹുവിനെ ഫോണിൽ വിളിച്ച് ഒപ്പമുണ്ടെന്ന് അറിയിക്കൽ; ഡെപ്യൂട്ടി അസി. സെക്രട്ടറിയെ സമാധാനദൂതിനായി നിയോഗിച്ചു; ജറുസലേമിലെ ജനവാസ കേന്ദ്രങ്ങൾക്ക് നേരെയും ഹമാസ് മിസൈൽ ആക്രമണംമറുനാടന് ഡെസ്ക്13 May 2021 6:48 AM IST
Uncategorizedഅമേരിക്കയും മാസ്ക് വിമുക്തമാകുന്നു; ഇളവുമായി ബൈഡൻ ഭരണകൂടം; നിർണായക മുഹൂർത്തമെന്ന് ബൈഡൻമറുനാടന് മലയാളി14 May 2021 11:46 AM IST
Uncategorized'ഒരു ബിയർ കഴിക്കുക, വാക്‌സിൻ എടുക്കുക'; വാക്‌സിനേഷന് പ്രോത്സാഹനം നൽകി ബൈഡൻ; മുഴുവൻ ജനങ്ങളെയും കൊണ്ട് വാക്‌സിൻ എടുപ്പിക്കുക ലക്ഷ്യം; അടുത്ത ഒരു മാസം കൊണ്ട് 70 ശതമാനം പേർക്ക് വാക്‌സിനേഷൻ പൂർത്തിയാകുംമറുനാടന് മലയാളി3 Jun 2021 3:37 PM IST
Politics50 കോടി ഡോസ് വാക്‌സിൻ അമേരിക്ക ലോകത്തിന് സൗജന്യമായി നൽകുമ്പോൾ ബ്രിട്ടന്റെ വീതം 10 കോടി; സമ്പന്ന രാജ്യങ്ങൾ എല്ലാം ഒരുമിച്ചു ചേർന്ന് വാക്‌സിൻ വിതരണം തുടങ്ങി; ജി 7 സമ്മേളനത്തിലെ മുഖ്യചർച്ച വാക്‌സിൻ വിതരണം; യുഎസ് വാക്‌സിനുകളുടെ ആയുധപ്പുരയെന്ന് ബൈഡൻമറുനാടന് ഡെസ്ക്11 Jun 2021 7:18 AM IST
Uncategorizedകോൺവാൽ കടപ്പുറത്ത് ചായകുടിച്ച് കുശലം പറഞ്ഞ് ജോയും ജില്ലും ബോറിസും കാരിയും; അമേരിക്കൻ പ്രസിഡണ്ടിന്റെ ബ്രിട്ടീഷ് സന്ദർശനം അഘോഷമാക്കി മാധ്യമങ്ങൾമറുനാടന് ഡെസ്ക്11 Jun 2021 8:01 AM IST
Politicsഅത്യാധുനിക ആയുധങ്ങൾ നിറച്ച ഇറാനിയൻ കപ്പൽ വെനിസുലയിൽ എത്തിയതായി അമേരിക്കൻ ഇന്റലിജൻസ്; ഇറാനും വെനിൻസുലക്കും എതിരെ നിലപാട് കടുപ്പിച്ച് ബൈഡൻ; കപ്പലുകളെ അടുപ്പിക്കരുതെന്ന് മുന്നറിയിപ്പ്; ഇറാനെ മുൻനിർത്തി മറ്റൊരു യുദ്ധമുഖം തുറക്കാൻ ഒരുങ്ങി അമേരിക്കമറുനാടന് ഡെസ്ക്11 Jun 2021 9:48 AM IST
Uncategorizedരാജ്ഞിക്കൊപ്പം ചായകുടിച്ചും പ്രധാനമന്ത്രിക്കൊപ്പം സ്മോളടിച്ചും ബ്രിട്ടൻ കീഴടക്കി ജോ ബൈഡൻ; ബക്കിങ്ഹാം കൊട്ടാരത്തിന് മുൻപിൽ ഗാർഡ് ഓഫ് ഓണർമറുനാടന് ഡെസ്ക്14 Jun 2021 8:47 AM IST
Politicsഅമേരിക്കക്കെതിരെ സൈബർ ആക്രമണം നടത്തിയാൽ റഷ്യയുടേ പരിപ്പിളക്കും; പ്രതിപക്ഷ നേതാവ് കൊല്ലപ്പെട്ടാൽ വെറുതെ ഇരിക്കില്ല; ആദ്യ കൂടിക്കാഴ്‌ച്ചയിൽ പുട്ടിന് കടുത്ത മുന്നറിയിപ്പ് നൽകി ബൈഡൻ; ജനീവയിൽ കണ്ടത് ആരാണ് വലുതെന്ന് തെളിയിക്കാനുള്ള ഇരു നേതാക്കളുടേയും പെടാപ്പാട്മറുനാടന് ഡെസ്ക്17 Jun 2021 6:58 AM IST
Politicsജോ ബൈഡന്റെ ഒരു കോളിനായി കാത്ത് ഇമ്രാൻ ഖാൻ; അധികാരമേറ്റ് ഏഴ് മാസം ആയിട്ടും കോൾ എത്താത്തതിൽ പാക്കിസ്ഥാന് ഈർഷ്യയും നിരാശയും; തന്ത്രപ്രധാന പങ്കാളിയായി യുഎസ് ഇപ്പോൾ കാണുന്നത് ഇന്ത്യയെ; 20 വർഷം അവർ അഫ്ഗാനിസ്ഥാനിൽ ഉണ്ടാക്കിയ കുഴപ്പങ്ങൾ തീർക്കാൻ മാത്രമാണ് പാക്കിസ്ഥാനെ അമേരിക്കയ്ക്ക് ആവശ്യം; പരിഭവങ്ങൾ എണ്ണിപ്പറഞ്ഞ് പാക് പ്രധാനമന്ത്രിമറുനാടന് മലയാളി12 Aug 2021 10:43 PM IST
Politicsരാജ്യം വിട്ട അഷ്‌റഫ് ഗനിക്ക് പ്രവേശനാനുമതി നിഷേധിച്ച് താജിക്കിസ്താൻ; മുൻ അഫ്ഗാൻ പ്രസിഡന്റ് ഒമാനിൽ; യുഎസിലേക്കെന്ന് സൂചന; അഫ്ഗാനിൽ അമേരിക്കയുടെ ചരിത്രപരമായ പരാജയമെന്ന് ട്രംപ്; 'അപമാനിതനായ' ബൈഡൻ രാജിവയ്ക്കണമെന്നും ആവശ്യംന്യൂസ് ഡെസ്ക്16 Aug 2021 3:20 PM IST
Politicsആയിരങ്ങൾ കുടുങ്ങിക്കിടക്കുമ്പോൾ ഈ 31 ന് തന്നെ പട്ടാളപിന്മാറ്റമെന്ന് പ്രഖ്യാപിച്ച് ജോ ബൈഡൻ; ചതിക്കരുതെന്ന് ജി 7 രാജ്യങ്ങൾ; താലിബാൻ സേനയാൽ വലയപ്പെട്ട 20 അംഗ ബ്രിട്ടീഷ് പട്ടാളസംഘത്തെ രക്ഷപ്പെടുത്തിയത് മരുഭൂമിയിൽ നടന്ന അപൂർവ ഓപ്പറേഷനിലൂടെമറുനാടന് ഡെസ്ക്23 Aug 2021 6:42 AM IST