You Searched For "ജോ ബൈഡൻ"

ജോ ബൈഡന്റെയും കമലാ ഹാരിസിന്റെയും സത്യ പ്രതിജ്ഞ നാളെ; സുരക്ഷാ ഉദ്യോഗസ്ഥരിൽ നിന്ന് പോലും ആക്രമണമുണ്ടായേക്കാമെന്ന് സംശയിച്ച് എഫ്ബിഐ: തലസ്ഥാന നഗരിക്ക് സുരക്ഷയൊരുക്കുന്നത് കാൽ ലക്ഷം സൈനികർ
അഞ്ചു കൊല്ലം നീണ്ട അമേരിക്കയുടെ കുടിയേറ്റ വിരോധത്തിന് പരിഹാരമായി; 1.1 കോടി അനധികൃത കുടിയേറ്റക്കാർക്ക് പൗരത്വം നൽകി നാളെ തന്നെ ബൈഡൻ ചരിത്രത്തിലേക്ക്; അവസരം മുതലെടുക്കാൻ അതിർത്തിയിൽ തങ്ങുന്ന ലക്ഷങ്ങൾ ബൈഡന് വിനയാകും
കുടിയേറ്റക്കാരുടെ മക്കളെ നാടുകടത്താനായി കൊണ്ടുവന്ന നിയമം പിൻവലിക്കും; എട്ട് വർഷത്തിനുള്ളിൽ പൗരത്വം നേടാൻ കഴിയുന്ന തരത്തിൽ നിയമം ലഘൂകരിക്കും; കാലാവസ്ഥ ഉടമ്പടിയിൽ നിന്ന് പിന്മാറിയതും റദ്ദാക്കും; ആദ്യ ദിനം തന്നെ ട്രംപിന്റെ വിവാദ ഉത്തരവുകൾ ഒന്നൊന്നായി റദ്ദാക്കാൻ ഒരുങ്ങി  ബൈഡൻ- കമല ടീം
ബൈഡന് സഞ്ചരിക്കാൻ എയർഫോഴ്സ് വിമാനം വിട്ടുകൊടുത്തില്ല; വാടകയ്ക്കെടുത്ത ജെറ്റിൽ അമേരിക്ക ഭരിക്കാൻ ബൈഡൻ വാഷിങ്ടണിലെത്തി; വൈറ്റ്ഹൗസിൽ ബൈഡൻ എത്തും മുൻപ് ട്രംപ് സ്ഥലം വിടും; അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട അധികാരകൈമാറ്റ ചടങ്ങ് ഇന്ന്
ചരിത്രം കുറിച്ച് അമേരിക്കയുടെ 46–ാം പ്രസിഡന്റായി ജോ ബൈഡൻ അധികാരമേറ്റു; സത്യപ്രതിജ്ഞ ചെയ്തത് 127 വർഷം പഴക്കമുള്ള ബൈബിളിൽ തൊട്ട്; ചടങ്ങിനെത്തിയത് ഭരണ-പ്രതിപക്ഷ നേതാക്കൾക്കൊപ്പം കുർബാനയിൽ പങ്കെടുത്ത ശേഷം; അമേരിക്കയുടെ ചരിത്രത്തിലെ ആ​ദ്യ വനിതാ വൈസ് പ്രസിഡന്റായി കമല ഹാരിസും എത്തിയതോടെ ഇന്ത്യക്കും അഭിമാനിക്കാം; അമേരിക്കൻ ഐ​ക്യനാടുകൾക്ക് ഇനി പുതിയ പുലരികളും പ്രതീക്ഷകളും
ഇന്ന് ജനാധിപത്യത്തിന്റെ വിജയാഘോഷം; ഐകമത്യം മഹാബലം; ഭിന്നിപ്പിക്കുന്ന ശക്തികൾ പുതിയതല്ലെങ്കിലും ഐക്യം മാത്രമാണ് മുന്നോട്ടുള്ള വഴി; ആഭ്യന്തര ഭീകരവാദത്തെ ചെറുക്കണം; എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റായിരിക്കും ഞാൻ: ലോകത്തിന് വീണ്ടും പ്രതീക്ഷ നൽകി ജോ ബൈഡന്റെ വാക്കുകൾ
അങ്ങ് വൈറ്റ് ഹൗസിലും മലയാളികൾക്ക് പിടിയുണ്ട് കേട്ടോ! പ്രസിഡന്റ് ജോ ബൈഡന്റെ സംഘത്തിലെ നിർണായക സ്ഥാനത്ത് മലയാളി വനിത; ആലപ്പുഴയിൽ കുടുംബ വേരുകളുള്ള ശാന്തി കളത്തിൽ നിയമിതയായത് ദേശീയ സുരക്ഷാ സമിതിയിൽ ഉയർന്ന തസ്തികയിൽ; 49കാരിയായ ശാന്തി ജനിച്ചതും വളർന്നതും അമേരിക്കയിൽ
സ്വന്തം ക്ലബ്ബുകളിൽ ഗോൾഫ് കളിച്ചും കള്ളുകുടിച്ചും പ്രസിഡണ്ടല്ലാത്ത ട്രംപ് സമയം പോക്കുന്നു; ട്രംപ് കുടുംബത്തിലെ കൂടുതൽ ദുരൂഹ കഥകൾ പുറത്തേക്ക്; ട്രംപിസ്റ്റുകളായ അമേരിക്കൻ ചാനലുകൾ അടച്ചുപൂട്ടി ബൈഡൻ
കോവിഡ് രണ്ടാം തരംഗത്തിൽ ഇന്ത്യയോടുള്ള തണുത്ത സമീപനം അമേരിക്ക അവസാനിപ്പിച്ചു; വാക്‌സിനുള്ള അസംസ്‌കൃത വസ്തുക്കളും മരുന്നുകളും നൽകാമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ജോ ബൈഡനുമായി മോദിയുടെ ഫോൺ സംഭാഷണം; വളരെ ഫലപ്രദമായ സംഭാഷണമെന്ന് മോദിയുടെ ട്വീറ്റ്; ഇന്ത്യയിലെ കോവിഡ് കുതിപ്പ് ഹൃദയഭേദകമെന്ന് ലോകാരോഗ്യ സംഘടന; കഴിയാവുന്ന സഹായം എത്തിക്കുമെന്നും വാഗ്ദാനം