You Searched For "ജോര്‍ദ്ദാന്‍"

പ്രവാചക വംശപരമ്പരയില്‍ ഉള്ളതെന്ന് വിശ്വസിക്കപ്പെടുന്ന ജോര്‍ദാന്‍ രാജാവ് യഹൂദരാജ്യത്തിന് ഒപ്പം; ഇറാന്‍ അതിര്‍ത്തി അടച്ച് പാക്കിസ്ഥാന്‍; പിന്തുണയ്ക്കാതെ ഖത്തര്‍ അടക്കമുള്ള രാജ്യങ്ങളും; നേരിട്ടുള്ള യുദ്ധത്തിന് തുര്‍ക്കിയുമില്ല; ആഗോള ഇസ്ലാമികരാജ്യങ്ങളുടെ ഐക്യമെന്ന ഇറാന്റെ പദ്ധതി പൊളിയുമ്പോള്‍
പ്രതിമാസം 3.50 ലക്ഷം രൂപ ശമ്പളത്തില്‍ ബ്ലൂകോളര്‍ ജോലി വാഗ്ദാനം ചെയ്ത ഏജന്റ് ജോര്‍ദ്ദാനില്‍ എത്തിയപ്പോള്‍ കൈമലര്‍ത്തി; ഇസ്രയേലില്‍ ധാരാളം തൊഴിലവസരങ്ങള്‍ ഉണ്ടെന്നും അനധികൃതമായി കുടിയേറണമെന്നും ഉപദേശം; അതിര്‍ത്തിയില്‍ വെടിയേറ്റ് മരിച്ച തുമ്പ സ്വദേശി ഇരയായത് വന്‍തൊഴില്‍ തട്ടിപ്പിന്
ജോര്‍ദാന്‍ സുരക്ഷിതമായ ആകാശ പാത ഒരുക്കിയതോടെ ഇറാനിലേക്ക് പറന്ന് ഇസ്രായേലി യുദ്ധവിമാനങ്ങള്‍; ടെഹ്‌റാനിലെ ഏഴിടത്ത് വ്യോമാക്രമണം; നെതന്യാഹുവും യവ് ഗാലന്റും ബങ്കറിലേക്ക് മാറി; തിരിച്ചടി പ്രതീക്ഷിച്ച് ജാഗ്രതയോടെ ഇസ്രായേല്‍