Lead Storyയുട്യൂബ് ചാനലിലെ ജ്യോതിഷം വിദ്യകള്‍ ഹിറ്റായതോടെ ഒമാനിലും ജ്യോതിഷ കേന്ദ്രം തുടങ്ങി; ഇതോടെ സമ്പത്തും വര്‍ധിച്ചു; തന്ത്രിയെന്ന നിലയില്‍ ചില ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠയ്ക്ക് കാര്‍മികത്വം വഹിച്ചതോടെ മുരാരിയെ തേടി ബിസിനസുകാരും രാഷ്ട്രീയക്കാരും പുത്തൂരിലെത്തി; ഓട്ടോ രാജന് ജോതിഷിയായി നാട്ടുകാരെ പറ്റിച്ച കഥകള്‍ അമ്പരപ്പിക്കുന്നത്; തട്ടിപ്പുവീരന്റെ ബാധ ഒഴിപ്പിക്കല്‍ വിദ്യകള്‍ മര്‍ദ്ദന മാര്ഗ്ഗത്തില്മറുനാടൻ മലയാളി ബ്യൂറോ10 Feb 2026 10:11 PM IST