You Searched For "ടിക്ക് ടോക്ക്"

തങ്ങളുടെ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടയുടന്‍ ഇരുവരും പിടിവിട്ട് ഓടിയൊളിക്കുന്ന ദൃശ്യം ഞൊടിയിടയില്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി; ക്ലൗഡ് കമ്പനിയായ ആസ്‌ട്രോണമറിന്റെ സിഇഒയുടെ ഭാര്യ പിണങ്ങി; ടിക് ടോക്കില്‍ അഞ്ചു കോടി പേര്‍ കണ്ട ദൃശ്യം കുടുംബ കലഹമാകുമ്പോള്‍
പൊട്ടിച്ചിരിച്ചും ഈണത്തിൽ പാടിയും പങ്കുവെച്ചത് ജീവിതത്തിന്റെ പ്രതീക്ഷകൾ; ഒക്കെയും തല്ലിക്കെടുത്തിയത് ജീവനെക്കാളേറെ സ്നേഹിച്ചവനും; സ്വപ്നതുല്യമായ ജീവിതം പ്രതീക്ഷിച്ച നാളുകളെ ആഘോഷമാക്കിയത് ടിക്ക് ടോക്കിലൂടെ; സോഷ്യൽ മീഡിയയിൽ നൊമ്പരമായി റംസിയുടെ ടിക്ടോക് വിഡിയോകൾ
ഇന്ത്യ നിരോധിക്കുകയും അമേരിക്ക അതിനുള്ള വഴി തേടുകയും ചെയ്തപ്പോൾ ടിക് ടോക്കിനു യുകെയിൽ നല്ലകാലം; യുകെയിലും നിരോധനം ഉണ്ടായേക്കും എന്ന സൂചന കാറ്റിൽപറത്തി 8.5 മില്യൺ വരിക്കാരുമായി ആപ്പിന് പുത്തൻ കുതിപ്പ്; രാഷ്ട്രീയ അടവുകളിൽ ഒന്നും യുകെയിലെ ചെറുപ്പക്കാർക്ക് ഒരു താൽപര്യവുമില്ല; ചൈനയെ ചൊറിയാൻ യുകെ തയ്യാറല്ലെന്ന് സൂചനകൾ
തേച്ചിട്ടു പോയ പെണ്ണിന്റെ കഥ പറഞ്ഞ് ലോലന്മാരുടെ താരമായി; മുത്തുമണീ... എന്നു നീട്ടിവിളിച്ചുള്ള രംഗപ്രവേശം തമാശയാക്കിയത് അർജുവിന്റെ റോസ്റ്റിങ്; സൈബർ പീഡകർക്കെതിരെയും ടിക്ക് ടോക്ക് വീഡിയോകൾ; പോക്‌സോ കേസിൽ അറസ്റ്റിലായ അമ്പിളിയെന്ന ടിക്ക് ടോക്ക് പ്രേമികളുടെ ഓമനപുത്രന്റെ കഥ