You Searched For "ടിപിആർ"

ലോക്ക്ഡൗൺ ഫലം കാണാതെ തിരുവനന്തപുരം ജില്ല;  മറ്റ് ജില്ലകളിൽ രോഗവ്യാപനം കുറയുമ്പോഴും തലസ്ഥാനത്ത് ആശങ്കയ്ക്ക് കുറവില്ല;  സംസ്ഥാനത്ത് ആകെ കണക്കുകൾ കുന്നിറങ്ങുന്നത് പ്രതീക്ഷയാകുന്നു
സംസ്ഥാനത്ത് ഇന്ന് 25,820 പേർക്ക് കോവിഡ്-19 രോഗബാധ; കൂടുതൽ രോഗബാധ റിപ്പോർട്ടു ചെയ്ത മലപ്പുറത്ത് 4074 രോഗികൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കു കുറഞ്ഞു; ടിപിആർ 22.81 ശതമാനത്തിൽ; ഭീതിയുയർത്തി മരണ നിരക്കും വർധിക്കുന്നു; 24 മണിക്കൂറിനിടെ 188 കോവിഡ് മരണങ്ങൾ
കടലേറ്റത്തിന് പിന്നാലെ ചെല്ലാനത്ത് കോവിഡ് അതിതീവ്രവ്യാപനവും; കഴിഞ്ഞ രണ്ട് ദിവസത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 73 ശതമാനം; മെഡിക്കൽ സംഘങ്ങൾ ക്യാമ്പ് ചെയ്യുന്നു
ഇപ്പോഴത്തെ നിലയിൽ കർശന ലോക്ക്ഡൗൺ തുടർന്നാൽ പൊതുജനം സർക്കാറിന് എതിരാകും; ദിവസക്കൂലിക്കാർ അടക്കമുള്ളവർ കടുത്ത ദുരിതത്തിൽ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നത് പരിഗണിച്ച് കാര്യമായ ഇളവുകൾ ആലോചിച്ച് സർക്കാർ; ഓട്ടോറിക്ഷ, ടാക്‌സി സർവീസുകൾ അനുവദിച്ചേക്കും; വർക്ഷോപ്പുകളും ബാർബർ ഷോപ്പുകളും തുറക്കാനും നീക്കം
സംസ്ഥാനത്ത് ഇന്ന് 10,905 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; ആറ് ജില്ലകളിൽ ആയിരം കടന്ന് കോവിഡ് കേസുകൾ; 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,03,996 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.49 ശതമാനത്തിൽ; 62 കോവിഡ് മരണങ്ങളും സ്ഥികീരിച്ചു; ആകെ മരണം 12,879 ആയി
സംസ്ഥാനത്ത് ഇന്ന് 12,100 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; ഏഴ് ജില്ലകളിൽ ആയിരം കടന്ന് കോവിഡ് രോഗികൾ; 24 മണിക്കൂറിനിടെ 1,18,047 സാമ്പിളുകളാണ് പരിശോധിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.25 ശതമാനത്തിൽ; 76 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 8037 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 24 മണിക്കൂറിനിടെ പരിശോധിച്ചത് 80,134 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.03 ശതമാനത്തിൽ; 102 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു, ആകെ മരണങ്ങൾ 13,818 ആയി; ടിപിആർ 18ന് മുകളിലുള്ള 88 തദ്ദേശ സ്വയംഭരണ പ്രദേശങ്ങൾ
കടകൾ ഒന്നിടവിട്ട ദിവസങ്ങളിൽ രാത്രി 8 വരെ തുറക്കാം; ബാങ്കുകൾ ഉൾപ്പടെയുള്ള ധനകാര്യ സ്ഥാപനങ്ങളിൽ അഞ്ചു ദിവസവും ഇടപാടുകാർക്കു പ്രവേശനം നൽകും; ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു സർക്കാർ; ഇളവുകൾ ടിപിആർ 15 ശതമാനത്തിൽ താഴെയുള്ള പ്രദേശങ്ങളിൽ മാത്രം
കേരളത്തിൽ ടിപിആർ കൂടിയത് മൂന്നാംതരംഗമല്ല; പക്ഷേ നമ്മൾ അതിന്റെ വക്കിൽ; മറ്റേതെങ്കിലും വൈറസ് വകഭേദം കേരളത്തിൽ പടർന്നിട്ടുണ്ടോ എന്നത് പരിശോധിച്ച് തിട്ടപ്പെടുത്തണമെന്നും മുഖ്യമന്ത്രി; ജാഗ്രത പാലിക്കണം; ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും പിണറായി വിജയൻ
കടകൾ രാവിലെ ഏഴ് മുതൽ രാത്രി 9 വരെ;  കടകളിൽ പ്രവേശനം ഒരു ഡോസ് വാക്‌സിൻ എടുത്തവർക്കും കോവിഡ് പോസിറ്റീവായി ഒരു മാസം പിന്നിട്ടവർക്കും ആർടിപിസിആർ ടെസ്റ്റ് നെഗറ്റീവ് ആയവർക്കും; ടിപിആറിന് പകരം ഇനി  പ്രതിവാര രോഗബാധ നിരക്ക് മാനദണ്ഡം; ഇളവുകൾ നാളെ മുതൽ