You Searched For "ടീസര്‍"

അബ്രാം ഖുറേഷി ഈസ് ബാക്ക്! സോഷ്യല്‍ മീഡിയയെ തീ പിടിപ്പിച്ച് എമ്പുരാന്റെ ടീസര്‍; പൃഥ്വിരാജ് ഇത്രയും ചെറിയൊരു പടമെടുക്കും എന്ന് വിചാരിച്ചില്ലെന്ന് ടീസര്‍ ലോഞ്ച് ചെയ്തുകൊണ്ട് മമ്മൂട്ടി; ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം തിയേറ്ററുകളില്‍ എത്തുന്നത് മാര്‍ച്ച് 27ന്