You Searched For "ടെക്‌സാസ്"

മേഘ വിസ്‌ഫോടനത്തില്‍ മിന്നല്‍ പ്രളയം; ഗ്വാഡലൂപ്പ് നദിയിലെ ജലം ക്രമാതീതമായി ഉയര്‍ന്നു; 30 അടിയോളം ഉയര്‍ന്ന ജലം പാഞ്ഞെത്തിയത് കുട്ടികളുടെ വേനല്‍ കാല ക്യാമ്പില്‍; കാറുകളും ടെന്റുകളും എല്ലാം ഒഴുകി പോയി; 13 മരണം സ്ഥിരീകരിച്ചു; ദുരന്തത്തിന് ഇരയായവര്‍ ഏറെയും പെണ്‍കുട്ടികള്‍; മരണം ഉയരാന്‍ സാധ്യത; ടെക്‌സാസില്‍ അപ്രതീക്ഷിത ദുരന്തം
ഇനി ന്യൂയോര്‍ക്കില്‍ നിന്ന് പാരീസിലേക്ക് വെറും 55 മിനിട്ടില്‍ എത്താം! സൂപ്പര്‍സോണിക്ക് വിമാനത്തിന്റെ പരീക്ഷണപ്പറക്കല്‍ വിജയമായി; ശബ്ദത്തിന്റെ നാലിരട്ടി വേഗത്തില്‍ സഞ്ചരിക്കുന്ന വിമാനം തയ്യാറാക്കിയത് വീനസ് എയ്റോ സ്പേസ്
അസാധാരണമായ കൊടും മഞ്ഞിൽ തണുത്ത് മരച്ച് ടെക്‌സാസ് സ്റ്റേറ്റ്; 43 ലക്ഷം ഉപഭോക്താക്കൾ ഇരുട്ടിലായിട്ട് മണിക്കൂറുകൾ പിന്നിട്ടു; കൊടുംകാറ്റിലും മഞ്ഞിലും 21 മരണം: വീടിന്റെ സുരക്ഷിതത്വത്തിലും തണുപ്പിൽ നിന്നും രക്ഷയില്ലാതെ ജനങ്ങൾ വലയുന്നു
വിറയൽ മാറാതെ ടെക്‌സാസ്; ശൈത്യ കാലാവസ്ഥയക്ക് നേരിയ ശമനമുണ്ടെങ്കിലും മരണം അമ്പത് കടന്നു; തണുപ്പിനൊപ്പം പ്രതിസന്ധിയാകുന്നത് കോവിഡ് വ്യാപനവും;  സുരക്ഷ നടപടികൾ ശക്തമാക്കി ഭരണകൂടം
യു എസിലെ ടെക്‌സാസിൽ മലയാളി വെടിയേറ്റ് മരിച്ചു; കൊല്ലപ്പെട്ടത് കോഴഞ്ചേരി സ്വദേശി സാജൻ മാത്യൂസ്; അക്രമത്തിന് പിന്നിൽ മോഷ്ടാവെന്ന് പ്രാഥമിക നിഗമനം; കൊലപാതകത്തിന്റെ ഞെട്ടലിൽ ഡാലസിലെ മലയാളി സമൂഹം