Top Storiesആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കില്‍ അടിമുടി ദുരൂഹതകള്‍; നിയമസഭയില്‍ മന്ത്രി വാസവന് പറഞ്ഞത് ദേവസ്വം ബോര്‍ഡ് മുന്‍കൂറായി നല്കിയ തുക തിരിച്ചടച്ചെന്ന്; ദേവസ്വം നല്കിയ തുക തിരിച്ചടച്ചില്ലെന്ന് സ്പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടും; നടത്തിപ്പിലും ഗുരുതര ക്രമക്കേടുകള്‍; 500 താഴെ ആളുകള്‍ ഭക്ഷണം കഴിച്ചിടത്ത് 3000 പേര് കഴിച്ചെന്ന് കണക്ക്മറുനാടൻ മലയാളി ബ്യൂറോ12 Feb 2026 4:11 PM IST