You Searched For "ടെസ്റ്റ് പരമ്പര"

ആഷസിന്റെ മുന്നൊരുക്കമെന്ന് പരിഹസിച്ചത് ഗ്രെയിം സ്വാന്‍; ബാസ്‌ബോളുമായെത്തിയ ബെന്‍ സ്റ്റോക്‌സിന്റെ സംഘത്തെ വിറപ്പിച്ചു; ബര്‍മിങാമിലെ 336 റണ്‍സ് ജയവും ഓവലിലെ തിരിച്ചുവരവും; ലോര്‍ഡ്‌സില്‍ ജയം കൈവിട്ടത് 22 റണ്‍സിന് മാത്രം; ഈ സമനില പരമ്പര നേട്ടത്തിന് തുല്യം;  ഗില്ലിന്റെ യുവനിരയുമായി  ഇംഗ്ലീഷ് പരീക്ഷ ജയിച്ച് ഗംഭീര്‍ മടങ്ങുമ്പോള്‍
ഹാരി ബ്രൂക്കിന്റെ കൂറ്റനടിയില്‍ ഷേപ്പ് മാറിയ ബോള്‍ മാറ്റണമെന്ന് ഋഷഭ് പന്ത്;  ആവശ്യം നിരസിച്ച് പോള്‍ റീഫല്‍;  അതൃപ്തി പരസ്യമാക്കി പന്തിന്റെ പെരുമാറ്റം; ബോള്‍ വലിച്ചെറിഞ്ഞതില്‍ ഐസിസി കലിപ്പില്‍;  പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഡിമെറിറ്റ് പോയിന്റ്
അന്ന് ട്രെന്റ് ബ്രിഡ്ജിലെ ജയത്തിന്റെ കരുത്തില്‍ ദ്രാവിഡും സംഘവും പരമ്പര നേടി;  2000 ത്തിനുശേഷം ജയിച്ചത് ഒരേയൊരു പരമ്പര മാത്രം;  ഇംഗ്ലീഷ് പരീക്ഷ ഗില്ലിനും സംഘത്തിനും എളുപ്പമാകില്ലെന്ന് കണക്കുകള്‍;  ഇംഗ്ലണ്ട് മണ്ണില്‍ തലമുറമാറ്റം ഗംഭീറിന് നിലനില്‍പ്പിന്റെ പോരാട്ടം
ഗംഭീര്‍ നല്‍കുന്ന പ്രചോദനം ചെറുതല്ല; എല്ലാവരും സന്തോഷവാന്മാരാകുന്ന സാഹചര്യം ടീമില്‍ നിലനിര്‍ത്തും; ഇംഗ്ലണ്ടില്‍ യുവതാരങ്ങള്‍ പ്രതീക്ഷ കാക്കുമെന്ന് ശുഭ്മാന്‍ ഗില്‍
ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം; ടെസ്റ്റ് പരമ്പര നേരത്തെയാക്കണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടിട്ടില്ല; റിപ്പോർട്ടുകൾ തള്ളി ഇ.സി.ബി; അഞ്ച് ടെസ്റ്റുകളുടെ പരമ്പരയ്ക്ക് തുടക്കമാകുക ഓഗസ്റ്റ് നാലിന്
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര: ആദ്യ മത്സരത്തിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടി; പരിശീലനത്തിനിടെ ഓപ്പണർ മായങ്ക് അഗർവാളിന് പരിക്ക്; രോഹിതിനൊപ്പം കെ എൽ രാഹുൽ ഇന്നിങ്‌സ് ഓപ്പൺ ചെയ്‌തേക്കും
വിരാട് കോലിക്ക് വിശ്രമം; ആദ്യ ടെസ്റ്റിലും കളിക്കില്ല; പുതിയ നായകനെ തേടി സിലക്ടർമാർ; ബുമ്ര, ഷമി, പന്ത്, ഠാക്കൂർ എന്നീ താരങ്ങൾക്കും വിശ്രമം അനുവദിച്ചേക്കും; ടെസ്റ്റ് ടീമിലും അടിമുടി മാറ്റമെന്ന് സൂചന
നോർട്യയും റബാഡയും തിരിച്ചെത്തി; അരങ്ങേറ്റത്തിന് റിക്കെൽടണിനും മഗാളയ്ക്കും; ഡീൻ എൾഗാർ നയിക്കുന്ന ടീമിൽ ഡ്വെയ്ൻ ഒളിവറും; ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക
ദക്ഷിണാഫ്രിക്കൻ മണ്ണിൽ ആദ്യ ടെസ്റ്റ് പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; സെഞ്ചൂറിയൻ വിജയക്കുതിപ്പ് തുടരാൻ പ്രോട്ടീസും; പരമ്പരയിലെ ആദ്യ മത്സരത്തിന് ബോക്‌സിങ് ഡേ ദിനത്തിൽ തുടക്കം; കാര്യങ്ങൾ ഒട്ടും എളുപ്പമല്ലെന്ന് രാഹുൽ ദ്രാവിഡ്
കേപ് ടൗണിൽ ടോസ് ഇന്ത്യയ്ക്ക്; കരുതലോടെ തുടക്കമിട്ട് ഓപ്പണർമാർ; ഇന്ത്യൻ നിരയിൽ രണ്ട് മാറ്റങ്ങൾ; നായകൻ കോലിയും ഉമേഷ് യാദവും ടീമിൽ; ലക്ഷ്യം ദക്ഷിണാഫ്രിക്കയിലെ ആദ്യ പരമ്പര നേട്ടം