You Searched For "ടെഹ്‌റാൻ"

സകല ദൈവങ്ങളെയും..വിളിച്ച് അവസാന പ്രതീക്ഷയിൽ മോർച്ചറി പരിസരത്ത് ഇരച്ചെത്തുന്ന ആളുകൾ; മൃതദേഹങ്ങൾ തിരിച്ചറിയുന്നതോടെ വാവിട്ട് നിലവിളിക്കുന്ന ഉറ്റവർ; കണ്ണ് അടക്കം ചതഞ്ഞ ശരീരങ്ങൾ കണ്ട് തലകറങ്ങി വീഴുന്ന ചിലർ; എങ്ങും സങ്കടം അടക്കാനാവാത്ത കുറെ മനുഷ്യരുടെ മുഖങ്ങൾ; പുറംലോകം അറിയാത്ത ഇറാൻ കാഴ്ചകൾ ഇങ്ങനെ
എന്തൊരു വിധി ഇത്..; ഇറാനിലെ പൊതുയിടങ്ങളിൽ വളർത്തുനായയുമായി നടക്കാൻ ഇറങ്ങുന്നതിനുള്ള നിരോധനം; കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിച്ച് ഭരണകൂടം; നിയമം ലംഘിച്ചാൽ കടുത്ത നടപടി!
യു.എസ് പിൻവാങ്ങിയ അഫ്ഗാനിൽ മധ്യസ്ഥ റോളിൽ ഇറാൻ; ടെഹ്‌റാനിൽ തിരക്കിട്ട സർക്കാർ- താലിബാൻ ചർച്ച; വാഷിങ്ടന്റെ ബദ്ധവൈരിയായ ഇറാൻ ചർച്ചക്കിറങ്ങുന്നത് യു.എസ് നേതൃത്വത്തിലെ ചർച്ചകളിൽ തീരുമാനമാകാത്തതിനാൽ