You Searched For "ടോമി"

രാമങ്കരിയിലെ വീട് അനാഥം; കേരളാ കോണ്‍ഗ്രസുകാരന്റെ മകന്‍ ഡി വൈ എഫ് ഐയായി; കോണ്‍ഗ്രസുകാരെ തല്ലി ചതച്ച് നാടുവിട്ടു; പിന്നെ നാട്ടിലെത്തിയത് അത്യാഡംബരത്തില്‍; ആര്‍കെ പുരത്തെ അപ്പാര്‍ട്ട്‌മെന്റ് അടക്കം വിറ്റ് നാടുവിട്ടു; മകള്‍ ബംഗ്ലൂരുവിലും ഒരു മകന്‍ ഗോവയിലും; ടോമിയും ഭാര്യയും മുങ്ങിയത് കാനഡയിലേക്കോ?
കൊമ്പിൽ കോർത്തെടുത്തപ്പോഴും ഒറ്റയാന്റെ കണ്ണിൽ മാന്തി പ്രതിരോധം തീർത്തു; സ്വന്തം ജീവൻ കൊടുത്ത് ടോമി രക്ഷിച്ചത് അഞ്ച് ജീവനുകൾ;  ടോമിക്ക് യാത്രാമൊഴി നൽകി സോമനും കുടുംബവും
വിറക് ശേഖരിക്കാൻ കാട്ടിലേക്ക് പോയ ഗൃഹനാഥൻ സന്ധ്യയായിട്ടും തിരിച്ചെത്തിയില്ല; നാട്ടുകാരും വീട്ടുകാരും തിരച്ചിൽ നടത്തിയത് മണിക്കൂറുകളോളം; ഫലം നിരാശയയതോടെ ദൗത്യം ഏൽപ്പിച്ചത് വളർത്തു നായ ടോമിയെ; വനത്തിൽ ബോധക്ഷയം സംഭവിച്ച വീണുകിടന്ന ഉടമയെ നിമിഷങ്ങൾക്കകം കണ്ടെത്തി ടോമി; ഒരു നാട് മുഴുവൻ കയ്യടിച്ച ടോമിയുടെ മിടുക്കിന്റെ കഥ