You Searched For "ടോവിനോ തോമസ്"

ഒന്നര കോടിയുടെ ബിഎംഡബ്ല്യു 7 സീരിസ് കാറും മൂന്നര ലക്ഷത്തിന്റെ ബൈക്കും; വാഹനപ്രേമിയായ നടൻ ടോവിനോ സ്വന്തമാക്കിയത് ജർമ്മൻ വാഹന ഭീമന്മാരുടെ മുൻനിര മോഡലുകൾ; സ്വപ്‌നം യാഥാർത്ഥ്യമായെന്ന് പറഞ്ഞ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ;ഭാര്യയും കുഞ്ഞുമായി പുത്തൻ കൂട്ടുകാർക്ക് മുൻപിൽ താരം നിൽക്കുന്ന ചിത്രം വൈറൽ
കഥപറയുന്ന കണ്ണൂകളുമായി സുരാജ്;നിറ ചിരിയോടെ നിൽക്കുന്ന ഐശ്വര്യയുടെയും ടൊവിനൊയുടെയും അവ്യക്തമായ ചിത്രവും; പ്രേക്ഷകരിൽ ആകാംഷ നിറച്ച് കാണെക്കാണെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
ബറോസ് രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടുമെന്ന് മമ്മൂട്ടി; തന്റെ കഴിവിനെ സമ്പന്നമാക്കുന്നത് എന്തും ലാലിന് കഴിയുമെന്ന് സുരേഷ് ഗോപി, മോഹൻലാൽ എന്ന സംവിധായകന്റെ വിസ്മയങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് ടോവിനോ; ബറോസിന് ആശംസകൾ നേർന്ന് ബിഗ്‌ബിയുൾപ്പടെ ഇന്ത്യൻ സിനിമ ലോകം; ബറോസ് തുടങ്ങുന്നു
50 ലക്ഷം രൂപയുടെ സെറ്റ് തകർത്ത് ഒരുവർഷം പിന്നിടുമ്പോൾ മിന്നൽ മുരളിക്ക് വീണ്ടും ലോക്ക്; ടോവിനോ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗിന് എതിരെ നാട്ടുകാർ;  ഡി കാറ്റഗിയിൽ പെട്ട തൊടുപുഴ കുമാരമംഗലത്തെ ചിത്രീകരണം നിർത്തി വച്ചു; അണിയറ പ്രവർത്തകർക്ക് എതിരെ കേസ്