SPECIAL REPORTപിണറായി വിജയനെ 'ക്യാപ്ടൻ' ആക്കിയ മഹാപ്രളയം സർക്കാർ വീഴ്‌ച്ചയുടെ സൃഷ്ടി! 2018ലെ പ്രളയം ഡാമുകളിലെ വെള്ളം കൈകാര്യം ചെയ്തതിലെ വീഴ്ച മൂലമെന്ന് പഠന റിപ്പോർട്ട്; സിഎജി നിർദേശത്തിൽ നടത്തിയ പഠനത്തിൽ പുറത്തുവരുന്നത് നിരവധി ജീവൻ പൊലിഞ്ഞ കെടുകാര്യസ്ഥതയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ; തെരഞ്ഞെടുപ്പു കാലത്ത് സർക്കാറിനെ വെട്ടിലാക്കി റിപ്പോർട്ട്മറുനാടന് മലയാളി30 March 2021 7:34 AM IST