You Searched For "ഡിഎന്‍എ"

വിദേശത്തുള്ള സഹോദരന്‍ രതീഷ് ഇന്ന് പുല്ലാടെത്തും; ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിക്കും; താമസം തുടങ്ങേണ്ടിയിരുന്ന പുതിയ വീട്ടിലേക്കെത്തുക രഞ്ജിതയുടെ ചേതനയറ്റ ശരീരം; അമ്മയുടെ വിയോഗത്തില്‍ അലറിക്കരഞ്ഞ മക്കളെ ആശ്വസിപ്പിക്കാന്‍ കഴിയാതെ ഉറ്റവര്‍
2019 ഒക്ടോബറില്‍ തട്ടിക്കൊണ്ടു പോയി; ഒറ്റമൂലി കിട്ടാത്ത പ്രതികാരം കൊലയായത് 2020 ഒക്ടോബര്‍ എട്ടിന്; സെക്രട്ടറിയേറ്റിന് മുന്നില്‍ വെളിപ്പെടുത്തല്‍ വന്നത് 2022 ഏപ്രില്‍ 23-ന്; പ്രളയം എല്ലാം കൊണ്ടു പോയതിനാല്‍ ചാലിയാറിലെ കഷ്ണങ്ങള്‍ കിട്ടിയതുമില്ല; ഒറ്റ മുടിയില്‍ എല്ലാം തെളിയിച്ചത് മൈറ്റോ കോണ്‍ഡ്രിയല്‍ ഡിഎന്‍എ ടെസ്റ്റ്; അഞ്ചു ലക്ഷം പിണറായി അനുവദിച്ചത് ഷാബാ ഷെരീഫിന് മോഹഭംഗമായി; മൂലക്കുരു കൊല തെളിഞ്ഞത് ഇങ്ങനെ
അമ്മക്ക് വഴിവിട്ട ബന്ധം; എന്റെ അച്ഛന്‍ ആരെന്ന് ഡിഎന്‍എ പരിശോധന നടത്തണം; വിചിത്ര വാദവുമായി വന്നയാളുടെ ആവശ്യം അനുവദിച്ച് കേരളം ഹൈക്കോടതി; പിതാവെന്ന് സംശയിക്കുന്നയാള്‍ വിസമ്മതിച്ചതിനാല്‍ ഹര്‍ജി തള്ളി സുപ്രീം കോടതിയും; ഡിഎന്‍എ പരിശോധനയില്‍ ഇത് നിര്‍ണ്ണായക വിധിയാകും