Top Storiesഇസ്രയേലിന്റെ ആണവ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന മേഖല; ഇന്ത്യന്‍ വംശജരായ ജൂതര്‍ കൂടുതലും തിങ്ങിപ്പാര്‍ക്കുന്ന ഇടം; ഹീബ്രൂ ഭാഷയ്ക്കൊപ്പം മറാഠിയും സംസാരിക്കുന്നവരുടെ പ്രദേശം; ഇസ്രയേലിലെ 'ലിറ്റില്‍ ഇന്ത്യ'യില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ പരിക്കേറ്റത് 47 പേര്‍ക്ക്; നതാന്‍സ് ആക്രമണത്തിന് പകരത്തിന് പകരമായി ഡിമോണയിലെ ആക്രമണംമറുനാടൻ മലയാളി ഡെസ്ക്22 March 2026 7:46 PM IST