You Searched For "ഡെങ്കിപ്പനി"

ആശുപത്രികളിലെ അനാവശ്യ സന്ദര്‍ശനം ഒഴിവാക്കണം; പ്രായമായവരിലും മറ്റ് അനുബന്ധ രോഗമുള്ളവരിലും കോവിഡ് ഗുരുതരമാകുന്നു; മുന്‍കരുതല്‍ എടുക്കണമെന്ന് ആരോഗ്യ വകുപ്പ്; മറ്റ് രോഗമുള്ളവരും പ്രായമായവരും മാസ്‌ക് ധരിക്കണം; രോഗലക്ഷണമുള്ള എല്ലാവര്‍ക്കും ഇനി കോവിഡ് പരിശോധന നിര്‍ബന്ധം
ഇടവിട്ടുള്ള മഴ ശ്രദ്ധിക്കണം; മലിന ജലത്തിലിറങ്ങരുത്; പനിയെങ്കില്‍ നിര്‍ബന്ധമായും ചികിത്സ തേടണം; ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി
ഇത് സാധാരണ ഉണ്ടാവുന്നതിനെക്കാൾ കടുത്ത ആരോഗ്യ പ്രശ്‌നങ്ങൾക്കു വഴിവയ്ക്കാവുന്ന വൈറസ് വകഭേദം; ഡെങ്കിപ്പനിയുടെ കൂടുതൽ അപകടകാരിയായ ഡെൻവ് 2 വൈറസ് വകഭേദം കേരളമടക്കം 11 സംസ്ഥാനങ്ങളിൽ; അതീവ ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്രം; കൊതുകു നശീകരണം അനിവാര്യതയാകുമ്പോൾ