Top Storiesനടന്നത് ക്രൂര കൊലപാതക, ശരീരത്തില്‍ 23 കുത്തുകള്‍ ഏറ്റു; സന്ദീപിന് വധശിക്ഷ നല്‍കണം; അപൂര്‍വങ്ങളില്‍ അപൂര്‍വമായി കണക്കാക്കണമെന്ന് പ്രോസിക്യൂഷന്; ചെയ്ത കുറ്റത്തിന് പ്രായശ്ചിത്തം ചെയ്യാന്‍ തയ്യാര്‍, കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് സന്ദീപിന്റെ വാദം; വാദം കേട്ട് വിതുമ്പി വന്ദനയുടെ മാതാപിതാക്കള്‍; ഡോ. വന്ദനദാസ് കൊലക്കേസില്‍ ശിക്ഷാവിധി ശനിയാഴ്ചമറുനാടൻ മലയാളി ഡെസ്ക്19 March 2026 1:38 PM IST
INVESTIGATIONവൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോള്‍ സന്ദീപ് അക്രമാസക്തനായി; സര്‍ജിക്കല്‍ കത്രിക കൈക്കലാക്കി ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തി; കേരളത്തെ നടുക്കിയ ആ കൊലപാതക കേസില്‍ വിധി മാര്‍ച്ച് 17ന്; വിസ്തരിച്ചത് 70ലധികം സാക്ഷികളെ, 22 തൊണ്ടിമുതലുകളും 207 രേഖകളും ഹാജരാക്കിമറുനാടൻ മലയാളി ബ്യൂറോ7 March 2026 5:15 PM IST