You Searched For "ഡോ.എ.ജയതിലക്"

ആള്‍മാറാട്ടം! ഡോ.എ.ജയതിലകിന് വീണ്ടും അമളി! ടൈം മെഷീന്‍ ഇല്ലാത്തതിനാല്‍ ഹിയറിംഗ് മിസ്സായെന്ന് എന്‍.പ്രശാന്ത്; കുറ്റം ചാര്‍ത്തലിന് മുഖ്യമന്ത്രി നേരിട്ട് വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ പകരം അഡീഷണല്‍ സെക്രട്ടറി; തിങ്കളാഴ്ച രാവിലത്തെ ഹിയറിംഗിന് നോട്ടീസ് കിട്ടിയത് വൈകുന്നേരവും; ചീഫ് സെക്രട്ടറി ഹിയറിംഗ് തടസ്സപ്പെടുത്തുവെന്ന് മുഖ്യമന്ത്രിക്ക് പ്രശാന്തിന്റെ പരാതി
കെ എം എബ്രഹാമിനെ പോലെ വിരമിച്ച ഉദ്യോഗസ്ഥരെ വീണ്ടും നിയമിക്കുന്നത് അമൂല്യമായ മുതല്‍ക്കൂട്ട് എന്ന് പുകഴ്ത്തി; എന്‍ പ്രശാന്ത് ഐഎഎസിന് എതിരെ വീണ്ടും വടിയെടുത്തു; മതിയായി പുകഴ്ത്തിയില്ല എന്ന് പറഞ്ഞ് അച്ചടക്ക നടപടി! ഡോ. ജയതിലകിനെതിരായ പരാതിക്ക് പിന്നാലെ മൂന്നാംവട്ടവും പ്രതിക്കൂട്ടില്‍; ആരെന്ത് പറയണം എന്ന് രാജാവ് തീരുമാനിക്കുന്ന സുവര്‍ണകാലം വന്നെത്തിയെന്ന് പ്രശാന്ത്
വള്ളത്തിന്റെ അമരത്തില്ലെങ്കിലും നമ്മുടെ കമ്പനിയുടെ യാത്രയില്‍ കൂടെ കാണും; ഇനി എംഡി അല്ലെങ്കിലും തുടങ്ങിവച്ച ഓരോന്നും ഫലപ്രാപ്തിയില്‍ എത്തിക്കണം;   വിവാദത്തില്‍ ഒപ്പം നിന്നതിന് കാംകോ ജീവനക്കാര്‍ക്ക് നന്ദി പറഞ്ഞ് എന്‍. പ്രശാന്ത്
ഹൂ ഈസ് ദാറ്റ്! മേഴ്‌സിക്കുട്ടിയമ്മയോ, അതാരാണ്?  മുന്‍മന്ത്രി മേഴ്‌സിക്കുട്ടിയമ്മയെ പരിഹസിച്ച് കമന്റിട്ട് എന്‍. പ്രശാന്ത്;  ഒരുപാട് പേരുടെ ജീവിതം ജയതിലക് തകര്‍ത്തെന്നും വിമര്‍ശനം