You Searched For "ഡോണാൾഡ് ട്രംപ്"

കറൻസിയിലെ ഇടിവ്, സാമ്പത്തിക സ്തംഭനം, ഉയർന്ന പണപ്പെരുപ്പം; ടെഹ്റാനിൽ തെരുവിലിറങ്ങി ജനങ്ങൾ; സമരക്കാരെ നേരിടാൻ സായുധ സേനകൾ; സമാധാനപരമായി പ്രതിഷേധിക്കുന്നവർക്കു നേരെ ഭരണകൂടം അക്രമം അഴിച്ചുവിടരുത്, യു.എസ് രക്ഷയ്‌ക്കെത്തും; ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്
വോട്ടർ രജിസ്ട്രേഷൻ ഫോമുകളിൽ പൗരത്വം തെളിയിക്കുന്ന രേഖകൾ നിർബന്ധമാക്കുന്നത് ഭരണഘടനാപരമായി നടപ്പിലാക്കാൻ കഴിയില്ല; തിരഞ്ഞെടുപ്പ് നടത്തിപ്പിൽ പ്രസിഡന്റിന് നേരിട്ട് ഇടപെടാനാകില്ലെന്നും ഫെഡറൽ കോടതി; തിരഞ്ഞെടുപ്പ് പരിഷ്കരണങ്ങൾ ലക്ഷ്യമിട്ടുള്ള ട്രംപിന്റെ നീക്കങ്ങൾക്ക് തിരിച്ചടി