JUDICIALനവകേരള സദസ്സിന് തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് പണം; സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു; മുനിസിപ്പാലിറ്റി ആക്ട് പ്രകാരം പണം അനുവദിക്കണമെന്ന് നിർദ്ദേശം നൽകാൻ സർക്കാറിന് അധികാരമില്ലെന്ന് കോടതി; സർക്കാറിന്റെ അവകാശവാദങ്ങൾക്ക് കനത്ത തിരിച്ചടിമറുനാടന് ഡെസ്ക്1 Dec 2023 2:06 PM IST