Top Storiesരാജീവരരാണ് ജലഹള്ളി ക്ഷേത്രത്തിലെ തന്ത്രി; അവിടെ കുറേക്കാലം കീഴ്ശാന്തിയായിരുന്നു ഉണ്ണിക്കൃഷ്ണന്‍ പോറ്റി; കുറേക്കാലമായി തന്ത്രിയുടെ അവസാനവാക്കും മുഖ്യമാര്‍ഗദര്‍ശിയും; ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ ശബരിമല മേല്‍ശാന്തിയാക്കാന്‍ തന്ത്രി നീക്കം നടത്തി; കണ്ഠര് രാജീവരര്‍ക്കെതിരേ ഗുരുതര ആരോപണമുന്നയിച്ച് ശബരിമല മുന്‍ മേല്‍ശാന്തി; ഈ കത്തില്‍ അന്വേഷണം വരുമോ?മറുനാടൻ മലയാളി ബ്യൂറോ16 Nov 2025 9:37 AM IST