INDIAതമിഴ്‌നാട്ടിൽ ബക്കറ്റിനുള്ളിൽ മൂടിവെച്ച നിലയിൽ നവജാത ശിശുവിനെ കണ്ടെത്തി; പൊക്കിൾക്കൊടി മാറ്റിയിട്ടില്ലാത്ത കുഞ്ഞിനെ ശുചീകരണ തൊഴിലാളികൾ ആശുപത്രിയിലെത്തിച്ചു; മാതാപിതാക്കൾക്കായുള്ള അന്വേഷണം ആരംഭിച്ച പോലീസ്സ്വന്തം ലേഖകൻ10 Oct 2024 5:10 PM IST