You Searched For "തമ്മിലടി"

ഇടപ്പള്ളിയില്‍ നടുറോഡില്‍ വാക്കത്തിയും കമ്പിവടിയുമായി ഉറഞ്ഞുതുളളി അഴിഞ്ഞാട്ടം; സമയക്രമം തെറ്റിച്ചെന്ന് ആരോപിച്ച് എതിരാളികളുടെ ബസിന്റെ പിന്നില്‍ ഇടിപ്പിച്ചും ചില്ലുകള്‍ അടിച്ചുതകര്‍ത്തും അതിക്രമം; ജീവനക്കാരുമായി ഏറ്റുമുട്ടലും; ഒളിപ്പിച്ച് വച്ച കിസ്മത്ത് ബസും ജീവനക്കാരെയും കസ്റ്റഡിയിലെടുത്തു; ആക്രമണ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍
കേരളത്തിലും സൗദിയിലും ഹിറ്റായ മൂലന്‍സ് ഗ്രൂപ്പ് ഇഡി റഡാറില്‍ പെട്ടത് എങ്ങനെ? 40 കോടിയുടെ സ്വത്തുക്കള്‍ ഇഡി അറ്റാച്ച് ചെയ്യാന്‍ കാരണമെന്ത്? കേസുകൊടുത്തും പാര വച്ചും പൂട്ടിക്കാന്‍ നോക്കുന്നത് മൂത്ത ചേട്ടനെന്ന് അനിയന്മാര്‍; വിദേശത്തേക്ക് പണം കടത്തിയില്ലെന്നും വിശദീകരണം; കോടികളുടെ പേരില്‍ തമ്മില്‍ തല്ലി നാണംകെട്ട മൂലന്‍സ് ഗ്രൂപ്പിന്റെ കഥ
ലണ്ടനിൽ നിന്ന് ആംസ്റ്റർഡാമിലേക്ക് ഫ്ലൈറ്റ്; യാത്രയ്ക്കിടെ ഭയങ്കര ബോറടി; അഞ്ച് വയസ്സുകാരൻ തന്റെ ഐപാഡിൽ ദി കരാട്ടെ കിഡ് സിനിമ പ്ലേയാക്കി; അതും കാതടിപ്പിക്കുന്ന ശബ്ദത്തിൽ; ശല്യം സഹിക്കാൻ കഴിയാതെ മറ്റൊരു കുടുംബം ഇടപ്പെട്ടു; പിന്നാലെ ആകാശ മദ്ധ്യേ തല്ലുമാല വൈബ്; നല്ല ഇടിപ്പൊട്ടി; ഒടുവിൽ സഹികെട്ട് പൈലറ്റ് ചെയ്തത്!
പറക്കോട് ബാങ്കിലെ ഡയറക്ടർ ബോർഡ് അംഗത്വം; അടൂരിൽ സിപിഎം-സിപിഐ തമ്മിലടി രൂക്ഷം; രണ്ടു സഹകരണ ബാങ്കിലെ അഴിമതിക്കെതിരേ വിജിലൻസിന് പരാതി നൽകാൻ സിപിഐ മണ്ഡലം കമ്മറ്റി യോഗത്തിൽ തീരുമാനം; പരാതി നൽകാൻ ഉപസമിതി രൂപീകരിച്ചു