You Searched For "താക്കീത്"

ഗാസയില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ സാന്നിധ്യം തുടരും; മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടികയും കൈമാറി; ഇസ്രായേല്‍ ആവശ്യങ്ങള്‍ക്ക് പൂര്‍ണമായും വഴങ്ങി ഹമാസ്; ഗാസയില്‍ വെടിനിര്‍ത്തലിന് സമ്മതം; ട്രംപിന്റെ മുന്നറിയിപ്പില്‍ അതിവേഗ നടപടി; സിറിയയിലെ ഭരണമാറ്റത്തോടെ ഹിസ്ബുള്ളയും ഇറാനും സഹായിക്കാന്‍ ഇല്ലെന്ന് തിരിച്ചറിവില്‍ ഹമാസ്
പ്രസിഡന്റേ...പ്രസിഡന്റ് എനിക്ക് താക്കീത് നല്‍കിയെന്നാണ് പറഞ്ഞോണ്ടിരിക്കുന്നത്; നമ്മള്‍ രണ്ടാളേ അറിയാത്തതുള്ളു; പ്രസിഡന്റ് പറഞ്ഞത് ഞാന്‍ ഉറക്കത്തില്‍ പോലും അങ്ങനെ പറഞ്ഞതായിട്ട് അറിവില്ലെന്നാണ്: പാലക്കാട്ടെ പ്രചാരണത്തില്‍ തന്നെ താക്കീത് ചെയ്‌തെന്ന ചാനല്‍ വാര്‍ത്തയെ പരിഹസിച്ച് ഷാഫി പറമ്പില്‍
ശബ്ദമുയര്‍ത്തിയത് പോലീസിലെ ചില പുഴുക്കുത്തുകള്‍ക്കെതിരെ; മറ്റു വഴികള്‍ എനിക്കുണ്ടായിരുന്നില്ല, ക്ഷമ ചോദിക്കുന്നു; പരസ്യ പ്രസ്താവന നിര്‍ത്തുന്നു; സിപിഎമ്മിന്റെ പരസ്യ താക്കീതിന് പിന്നാലെ താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് അന്‍വര്‍
സിപിഎം പത്തനംതിട്ട  ജില്ലാ കമ്മറ്റി ഓഫീസിലെ കൈയാങ്കളി: ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പത്മകുമാറിനും ഹര്‍ഷകുമാറിനും താക്കീത്: നടപടിയുണ്ടായിരിക്കുന്നത് ജില്ലാ സെക്രട്ടറി നിഷേധിച്ച സംഭവത്തില്‍