INVESTIGATIONതാനൂരില്‍ നിന്ന് കാണാതായ വിദ്യാര്‍ഥിനികളായ ഫാത്തിമയും അശ്വതിയും മുംബൈയില്‍ എത്തി? ഇവര്‍ക്കൊപ്പം എടവണ്ണ സ്വദേശിയായ യുവാവും ഉണ്ടെന്ന് പൊലീസ്; സ്കൂള്‍ യൂണിഫോം മാറ്റി വേറെ വസ്ത്രം ധരിച്ച് സ്റ്റേഷനില്‍ എത്തിയ സിസി ടിവി ദൃശ്യങ്ങളും പുറത്ത്മറുനാടൻ മലയാളി ബ്യൂറോ6 March 2025 9:39 PM IST