You Searched For "താനൂര്‍"

സലൂണ്‍ നടത്തിപ്പുകാരുടെയും മലയാളി കൂട്ടായ്മ പ്രവര്‍ത്തകരുടെയും മൊഴിയെടുത്ത പൊലീസിന് അസ്വാഭാവികതകള്‍ കണ്ടെത്താന്‍ കഴിയുന്നില്ല; താനൂരില്‍ നിന്ന് ആ പെണ്‍കുട്ടികള്‍ മുംബൈയിലേക്ക് യാത്ര പോയത് സ്വാഭാവികമാകും; ആലുങ്ങല്‍ റഹീമിന് ഇനി ജാമ്യം കിട്ടിയേക്കും
താനൂരില്‍ പെണ്‍കുട്ടികളെ കാണാതായ സംഭവം: പ്രതി അക്ബര്‍ റഹീമിനെ ലൈംഗികക്ഷമത പരിശോധനക്കും മെഡിക്കല്‍ പരിശോധനക്കും വിധേയമാക്കി; റിമാന്‍ഡിലായ പ്രതിക്ക് എതിരെ പോക്‌സോ കേസും; പെണ്‍കുട്ടികളെ കെയര്‍ ഹോമിലേക്ക് മാറ്റി
പരീക്ഷയ്ക്ക് എന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി മുംബൈയില്‍ പോയത് ചുറ്റിയടിക്കാനോ? പെണ്‍കുട്ടികള്‍ക്ക് പണം കിട്ടിയതെവിടെ നിന്ന്? എടവണ്ണ സ്വദേശി റഹിം ഇരുവരെയും പരിചയപ്പെടുന്നത് നാലുമാസം മുമ്പ് ഇന്‍സ്റ്റഗ്രാം വഴി; യാത്ര പ്ലാന്‍ ചെയ്തത് മൂന്നുപേരും ചേര്‍ന്ന്; തട്ടിക്കൊണ്ടുപോകലിന് അടക്കം വകുപ്പുകള്‍ ചുമത്തി റഹിം അറസ്റ്റില്‍
വീടുവിട്ട് കുട്ടികള്‍ മുംബൈയ്ക്ക് പോകാനുള്ള കാരണമെന്താണ്? പണം കിട്ടിയതെവിടെനിന്ന്? പെണ്‍കുട്ടികളുടെ രഹസ്യമൊഴിയെടുത്തു; കൗണ്‍സിലിംഗിന് വിധേയരാക്കും;  കസ്റ്റഡിയിലുള്ള എടവണ്ണ സ്വദേശിയെ ചോദ്യം ചെയ്യുന്നു
ഹെയര്‍ ട്രീറ്റ്‌മെന്റിനായി പതിനായിരം രൂപ സലൂണില്‍ ചെലവഴിച്ച പെണ്‍കുട്ടികള്‍; മുംബൈയില്‍ നിന്നും തിരിച്ചെത്തിയ റഹീം അസ്ലമിനെ കസ്റ്റഡിയില്‍ എടുത്ത് പോലീസ്; പെണ്‍കുട്ടികളുടെ രഹസ്യ മൊഴി രേഖപ്പെടുത്തും; അസ്ലമിനെതിരെ കൂടുതല്‍ വകുപ്പുകള്‍ വരും
സാഹസിക യാത്രയുടെ രസത്തിലാണ് കുട്ടികള്‍ പോയത്;  ടവര്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്യാന്‍ സാധിച്ചത് നിര്‍ണായകമായി;  ഒപ്പമുണ്ടായിരുന്ന യുവാവ് പോലീസുമായി സഹകരിക്കുന്നുണ്ട്;  കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും കൗണ്‍സലിങ് നല്‍കണം; വിശദമായ മൊഴിയെടുക്കുമെന്ന്  മലപ്പുറം എസ്.പി.
ആ പെണ്‍കുട്ടികളില്‍ ഒരാളെ എടവണ്ണക്കാരന്‍ പരിചയപ്പെട്ടത് ഇന്‍സ്റ്റാഗ്രാമില്‍; മഞ്ചേരിയില്‍ ജോലിയുള്ള സുഹൃത്തിന് തീവണ്ടി ടിക്കറ്റ് എടുത്ത് നല്‍കിയതും കൂട്ടുകാരികള്‍; മുംബൈ വരെ പോയ ആ യുവാവിന്റെ റോളില്‍ സര്‍വ്വത്ര ആശയക്കുഴപ്പം; അക്ബര്‍ റഹീം പറയുന്നത് സത്യമോ?
കോഴിക്കോട് വച്ച് മൊബൈല്‍ സ്വിച്ച് ഓഫാക്കി; എടവണ്ണക്കാരന്റെ ഫോണ്‍ വിളിയിലെ തുമ്പ് ആദ്യ ഘട്ടത്തില്‍ നിര്‍ണ്ണായകമായി; മഹാരാഷ്ട്രയില്‍ എത്തിയെന്ന് ഉറപ്പിച്ചത് എല്ലാം അതിവേഗമാക്കി; രാത്രി 9 മണിക്ക് ഫോണില്‍ പുതിയ സിം ഇട്ടപ്പോള്‍ തെളിഞ്ഞത് മുംബൈ-ചെന്നൈ എഗ്മേര്‍ ട്രെയിനിലെ യാത്ര; ആ കുട്ടികളെ രക്ഷിച്ചത് ടവര്‍ ലൊക്കേഷന്‍
ആ രണ്ടു പെണ്‍കുട്ടികളുടേയും അച്ഛനും അമ്മയും ഹാപ്പി; മാധ്യമ വാര്‍ത്തകള്‍ക്ക് പിന്നാലെ മഹാരാഷ്ട്രയിലെ മുഴുവന്‍ മലയാളി കൂട്ടായ്മയും തിരച്ചിലിന് ഇറങ്ങി; പോലീസിനും പിന്നെ വെറുതെ ഇരിക്കാനായില്ല; രാത്രി 1.45ഓടെ ചെന്നൈ-എഗ്മോര്‍ എക്സ്പ്രസില്‍ യാത്ര ചെയ്ത ആ കുട്ടികളെ ലോണാവാലാ സ്റ്റേഷനില്‍ നിന്ന് കിട്ടി; താനൂരിലെ ഒളിച്ചോട്ടം കണ്ടെത്തുമ്പോള്‍
താനൂരില്‍ നിന്നും കാണാതായ  പ്ലസ്ടു വിദ്യാര്‍ത്ഥിനികള്‍  മുംബൈയിലെ ബ്യൂട്ടിപാര്‍ലറില്‍; മുംബൈ പൊലീസിനെ കണ്ട് പിന്‍വാതിലിലൂടെ രക്ഷപ്പെട്ടു; നാല് സംഘങ്ങളായി പൊലീസ് മുംബൈയിലേക്ക്; ട്രെയിന്‍ കയറി നാടുവിട്ടത് ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട എടവണ്ണ സ്വദേശിയുടെ കൂടെയെന്നും നിഗമനം
താനൂരില്‍ നിന്ന് കാണാതായ വിദ്യാര്‍ഥിനികളായ ഫാത്തിമയും അശ്വതിയും മുംബൈയില്‍ എത്തി? ഇവര്‍ക്കൊപ്പം എടവണ്ണ സ്വദേശിയായ യുവാവും ഉണ്ടെന്ന് പൊലീസ്; സ്‌കൂള്‍ യൂണിഫോം മാറ്റി വേറെ വസ്ത്രം ധരിച്ച് സ്‌റ്റേഷനില്‍ എത്തിയ സിസി ടിവി ദൃശ്യങ്ങളും പുറത്ത്