You Searched For "താമരശ്ശേരി ബിഷപ്പ്"

താമരശ്ശേരി ബിഷപ്പിനെ നികൃഷ്ടജീവിയെന്ന് വിളിക്കുന്ന കാലത്ത് പിണറായി തീപ്പൊരി നേതാവ്; കാലം മാറിയപ്പോള്‍ പാംപ്ലാനിക്കെതിരായ ഗോവിന്ദന്റെ പ്രസ്താവനയുടെ ആഘാതം വലുത്; ബിജെപിയുമായി അടുക്കാന്‍ കാത്തിരിക്കുന്നവര്‍ക്ക് പാര്‍ട്ടി സെക്രട്ടറി വഴിവെട്ടി കൊടുത്തെന്ന് വിമര്‍ശനം; ഇടയ ലേഖനമാകുമോ എന്ന ആശങ്കയില്‍ പാര്‍ട്ടി
കുഞ്ഞാലിക്കുട്ടിയെ ഉപമുഖ്യമന്ത്രിയാക്കാൻ ലീഗിന് കൂടുതൽ സീറ്റുകൾ വേണം! ക്ഷീണിച്ചിരിക്കുന്ന കോൺഗ്രസിന് വിലപേശാൻ ത്രാണിയുമില്ല; ലീഗ് കൂടുതൽ സീറ്റുകൾ ചോദിക്കുമെന്ന സൂചന നൽകി ഇ ടി മുഹമ്മദ് ബഷീർ; സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള മടങ്ങിവരവ് പ്രഖ്യാപിച്ചതിന് പിന്നാലെ താമരശ്ശേരി ബിഷപ്പുമായി കൂടിക്കാഴ്‌ച്ച നടത്തി കുഞ്ഞാലിക്കുട്ടി
പി കെ കുഞ്ഞാലിക്കുട്ടിയും എം കെ മുനീറും താമരശ്ശേരി ബിഷപ്പുമായി കൂടിക്കാഴ്‌ച്ച നടത്തി; കത്തോലിക്കാ സഭ കനിഞ്ഞാൽ തിരുവമ്പാടിയിൽ ലീ​ഗ് പ്രതീക്ഷിക്കുന്നത് അനായാസ വിജയം; തെരഞ്ഞെടുപ്പ് കളരിയിൽ ഓരോ ചുവടും സൂക്ഷിച്ച് നീങ്ങി മുസ്ലിം ലീ​ഗ്