Uncategorizedഅമേരിക്ക നിർമ്മിക്കുന്ന അത്യാധുനിക എഫ്-16 ജെറ്റ് വിമാനങ്ങൾ തായ് വാന്റെ പ്രതിരോധ സേനയിലേക്ക്; 66 വിമാനങ്ങളുടെ കൈമാറ്റം 2026ഓടെ പൂർത്തിയാകും: ചൈനയുടെ ഭീഷണി മറികടന്ന് അമേരിക്കയുമായി കരാറുണ്ടാക്കി തായ് വാൻസ്വന്തം ലേഖകൻ19 Aug 2020 6:26 AM IST
Politicsലഡാക്കിൽ ഇന്ത്യയെ ചൊറിഞ്ഞു, ഹോങ്കോങ്ങിനെ നിയമം പൊളിച്ചെഴുതി വരുതിയിലാക്കി; ഇനി ചൈന തായ്വാനെയും കൈപ്പിടിയിൽ ആക്കുമോ? ചൈനീസ് സൈനിക നീക്കം മുന്നിൽ കണ്ട് യുഎസും ഒരുങ്ങിയിറങ്ങി; വ്യോമാഭ്യാസത്തിനിടെ ചൈനീസ് വ്യോമ മേഖലയിൽ കടന്നു കയറി അമേരിക്കൻ ചാര വിമാനങ്ങൾ; മറുപടിയായി ദക്ഷിണ ചൈനാ കടലിൽ മിസൈൽ പരീക്ഷണം നടത്തി ചൈന; ചൈനീസ് പോർവിമാനങ്ങളെ ലക്ഷ്യമാക്കി തയ്വാൻ മിസൈലുകളും; തയ്വാന്റെ പേരിൽ ചൈനയും യുഎസും നേർക്കുനേർ പോരാട്ടത്തിന്മറുനാടന് ഡെസ്ക്27 Aug 2020 6:34 AM IST
Politics27 യുദ്ധവിമാനങ്ങൾ തായ് വാൻ ആകാശത്ത്; ലോകം ഓമിക്രോണിന്റെ പിന്നാലെ പായുമ്പോൾ യുദ്ധകാഹളം മുഴക്കി ചൈന വീണ്ടും; ആർക്കും പ്രതിരോധിക്കാനാവാതെ തായ് വാനെ സ്വന്തമാക്കാൻ ചൈനമറുനാടന് മലയാളി29 Nov 2021 9:25 AM IST
SPECIAL REPORTകഴിഞ്ഞ വർഷം ഹെലികോപ്ടർ തകർന്ന് കൊല്ലപ്പെട്ടത് തായ്വാൻ സൈനിക മേധാവി; ഇന്ത്യൻ ചീഫ് ഓഫ് സ്റ്റാഫ് ബിപിൻ റാവത്തിനും സമാന ദുരന്തം; കൊല്ലപ്പെട്ടത് ചൈനയുമായി നിരന്തരം പോർമുഖത്തുള്ള രാജ്യങ്ങളിലെ സൈനിക മേധാവിമാർ എന്നതും യാദൃശ്ചികം; സംശയങ്ങളുടെ തിയറി ഇങ്ങനെയുംമറുനാടന് ഡെസ്ക്9 Dec 2021 3:26 PM IST
FOREIGN AFFAIRS71 യുദ്ധ വിമാനങ്ങൾ തായ് വാനീസ് ആകാശത്ത് പറപ്പിച്ച് അമേരിക്കയെ വെല്ലുവിളിച്ച് ചൈന; ഇത് തായ് വാനെതിരെ ചൈന നടത്തുന്ന ഏറ്റവും വലിയ വെല്ലുവിളി; തായ് വാനെ ചൊല്ലിയുള്ള തർക്കം മഹായുദ്ധത്തിലേക്ക് നയിച്ചേക്കുമെന്ന് ആശങ്കപ്പെട്ട് ലോകംമറുനാടന് മലയാളി27 Dec 2022 9:14 AM IST