You Searched For "താഹ"

കോടതി ജാമ്യം അനുവദിച്ചിട്ടും റിലീസ് മൊമ്മോ ജയിലിൽ എത്താൻ വൈകി; കർശന ജാമ്യ വ്യവസ്ഥകൾ പാലിക്കാൻ ബന്ധുക്കൾക്ക് കൂടുതൽ സമയം ആവശ്യമായി വന്നതും മോചനം വൈകിപ്പിച്ചു; അലനും താഹയും ഇന്ന് പുറത്തു വരും; ഇവർക്ക് ജാമ്യം കിട്ടുമ്പോൾ ചർച്ചയാകുന്നത് ഭരണകൂടം സ്വേച്ഛാധിപതികളാണെന്നും ക്ഷമയോടെ കാത്തിരിക്കണമെന്നുമുള്ള അലന്റെ അമ്മയുടെ കുറിപ്പ്; ഈ യുഎപിഎ കേസിൽ വെട്ടിലാകുന്നത് സിപിഎമ്മും പിണറായി വിജയനും
അലനും താഹയും മാവോയിസ്റ്റുകൾ തന്നെയെന്ന് സിപിഎം നേതാവ് പി ജയരാജൻ; ഇരുവരും നടത്തിയത് മാവോയിസ്റ്റുകളുടെ രേഖയിൽ പറഞ്ഞ ഫ്രാക്ഷൻ പ്രവർത്തനം; പാർട്ടി മെമ്പർ ചെയ്യാൻ പാടില്ലാത്ത കാര്യം ചെയ്തുവെന്നെങ്കിലും സമ്മതിക്കണമെന്നും ഫേസ്‌ബുക്ക് പോസ്റ്റ്
കോടതിയിൽ കീഴടങ്ങി താഹാ ഫസൽ; ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ കൊടുക്കുമെന്ന് പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിലെ പ്രതി; പ്രത്യേക കോടതിയിൽ താഹ എത്തിയത് ഹൈക്കോടതിയുടെ ജാമ്യം റദ്ദാക്കൽ വിധിയെ തുടർന്ന്; ജയിലിലേക്ക് വീണ്ടും പോകുന്നത് കൂട്ടുപ്രതിയല്ല സഹോദരനെന്ന് അലനും
നിയമത്തിനെതിരെ ജനങ്ങൾ പ്രതികരിക്കണം; ഞാൻ ഒരിക്കലും മാവോയിസ്റ്റ് പ്രചാരകനായിട്ടില്ല; താൻ അനാവശ്യമായി യുഎപിഎ ചുമത്തിയതിന്റെ ഇര; ജാമ്യം റദ്ദാക്കിയ നടപടി വേദനയുണ്ടാക്കി; രണ്ട് ദിവസത്തിനുള്ളിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് താഹാ ഫസൽ; പന്തീരാങ്കാവ് കേസിലെ പ്രതി വീണ്ടും ജയിലിൽ
താഹയാണ് ഈ ദുരന്തം വിളിച്ചറിയിച്ചത്; ഇത് ഭീകരമായിപ്പോയി; എന്റെ സഹോദരനാണ് ജയിലിൽ പോയത്; അല്ലാതെ കേവലം കൂട്ടുപ്രതിയല്ല...അക്ഷരാർഥത്തിൽ അറിയില്ല എങ്ങനെ ജീവിതം മുന്നോട്ട് കൊണ്ട് പോകണം എന്ന്: പന്തീരാങ്കാവ് യുഎപിഎ കേസിൽ പ്രതിയായ താഹയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയതിൽ അലന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്
ചെറുപ്പക്കാരായ അലനും, താഹയും മാവോയിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടരായിരിക്കാം; മാവോയിസ്റ്റ് സംഘടനകളുമായി ബന്ധമുണ്ടെന്ന കാരണത്താൽ യുഎപിഎ ചുമത്താനാകില്ല; സുപ്രീംകോടതി വിധി എൻഐഎക്ക് മാത്രമല്ല സംസ്ഥാന സർക്കാരിനും തിരിച്ചടി