Top Storiesഡ്രാഗണ്‍ ഗ്രേസ് പേടകം സ്പ്ലാഷ് ഡൗണ്‍ ചെയ്ത ശേഷം 50 മിനിറ്റോളം കാത്തിരിപ്പ്; ചങ്ങലകളില്‍ ബന്ധിച്ച് റിക്കവറി കപ്പലില്‍ എത്തിച്ച പേടകത്തിന് ചുറ്റും സുരക്ഷാപരിശോധനയുമായി പിപിഇ സ്യൂട്ട് ധരിച്ച റിക്കവറി ടീം; 3.39 ന് ആദ്യം പുറത്തുവന്നത് മിഷന് കമാന്‍ഡര്‍ പെഗി വിറ്റ്സണ്‍; 3.52 ന് രണ്ടാമനായി കൈ വീശി കൊണ്ട് ശുംഭാശുവിന്റെ വരവ്; ഇന്ത്യയില്‍ തിരിച്ചെത്തുക ഓഗസ്റ്റ് 17ന്മറുനാടൻ മലയാളി ബ്യൂറോ15 July 2025 5:28 PM IST
Right 1നമ്മുടെ 'കുട്ടി' മടങ്ങിയെത്തി! തിരികെ ഭൂമിയില്‍ കാല് കുത്തിയെന്ന വാര്‍ത്ത കേള്‍ക്കാനായി കൊതിച്ച് ഓരോ ഭാരതീയനും; ഡ്രാഗണ്‍ പേടകം പസിഫിക് സമുദ്രത്തില്‍ സ്പ്ലാഷ് ഡൗണ്‍ ചെയ്തതോടെ കയ്യടി; ചരിത്രദൗത്യം പൂര്‍ത്തിയാക്കി ശുഭാംശു ശുക്ല മടങ്ങി എത്തിയതോടെ ഇന്ത്യക്ക് അഭിമാനനിമിഷം; അവന് ഞങ്ങളുടെ മകനെങ്കിലും രാജ്യത്തിന്റെ മുഴുവന്‍ സ്വത്തെന്ന് ശുഭാംശുവിന്റെ മാതാപിതാക്കള്മറുനാടൻ മലയാളി ബ്യൂറോ15 July 2025 3:39 PM IST