You Searched For "തിരോധാനം"

വിവാഹത്തിനായി നാട്ടിലേക്ക് തിരിച്ച മലയാളി സൈനികനെ കാണാതായി; കണ്ണൂരില്‍ എത്തിയെന്ന് അമ്മക്ക് മെസേജ് അയച്ച ശേഷം വിഷ്ണുവിനെ കുറിച്ച് വിവരമില്ല; പോലീസ് അന്വേഷണത്തില്‍ അവസാന ടവര്‍ ലൊക്കേഷന്‍ പൂനെ; ബോക്സിങ് താരത്തിന്റെ തിരോധാനത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതം
വിഷ്ണുജിത്ത് എവിടെ? എന്തോ ഇഷ്യു ഉണ്ട്, സീനാണെന്ന് പറഞ്ഞു; അപായപ്പടെുത്തിയോ എന്ന് ആശങ്കയെന്ന് സഹോദരി; ബാഗുമായി കോയമ്പത്തൂര്‍ ബസില്‍ കയറുന്ന ദൃശ്യങ്ങള്‍ പുറത്ത്
ഫേസ്‌ബുക്ക് ലൈക്കുകൾക്ക് പിന്നിലുള്ള മനഃശാസ്ത്രം വച്ച് കാണാതായ പെൺകുട്ടിയെ തിരികെയെത്തിച്ച് പൊലീസ് ! കണ്ണൂരിൽ നിന്നും ആരോടും പറയാതെ മഹാരാഷ്ട്രയിലെത്തിയത് ആദിവാസികളുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കാനെന്ന് വിശദീകരണം; കുട്ടിയെ നാട്ടിലെത്തിച്ചത് പിതാവിന്റെ പരാതിക്ക് പിന്നാലെ
ഡന്റൽ ക്ലിനിക്കിൽ ജോലിക്കു പോയ വളാഞ്ചേരിയിലെ സുബിറ എവിടെ? അസ്വാഭാവിക പെരുമാറ്റമോ യാത്ര പുറപ്പെടാനുള്ള തയ്യാറെടുപ്പോ സുബിറയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്ന് വീട്ടുകാർ; യുവതിയുടെ തിരോധാനത്തിലെ ദുരൂഹത തുടരുന്നു; അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കണമെന്ന് ബന്ധുക്കൾ
പൂനയിലെ സാമ്പത്തിക ഇടപാടിൽ പണം കിട്ടാനുള്ളവർ സനു മോഹനെതിരെ ക്വട്ടേഷൻ കൊടുത്തിരിക്കാം; കൊച്ചിയിലെ ക്വട്ടേഷൻ സംഘങ്ങളെ ചോദ്യം ചെയ്തു പൊലീസ്; സിപിഎം നേതാവ് ഉൾപ്പെട്ട വിവാദ കേസും സനു മോഹന്റെ തിരോധാനത്തിൽ പൊലീസ് പൊടിതട്ടിയെടുക്കുന്നു
മാന്യമായ പെരുമാറ്റമായതിനാൽ ജീവനക്കാർക്ക് സംശയം തോന്നിയില്ല; മുറിയുടെ വാടക ചെക്ക് ഔട്ടാകുമ്പോൾ കാർഡ് പെയ്‌മെന്റായി നൽകാമെന്ന് പറഞ്ഞതും വിശ്വസിച്ചു; ഹോട്ടലിൽ താമസിച്ച ആറ് ദിവസവും മൂകാംബിക ക്ഷേത്രത്തിൽ തികഞ്ഞ ഭക്തനായി ദർശനം; സനു മോഹൻ മുങ്ങിയതോടെ ഹോട്ടലിനുള്ളിലെ സിസി ടിവി ദൃശ്യങ്ങളും പുറത്തുവന്നു
വെള്ളരിക്കുണ്ടിൽ നിന്നും കാണാതായ യുവതിയെയും ഭർതൃപിതാവിനെയും കണ്ടെത്തി; ഇരുവരെയും കണ്ടെത്തിയത് ചാലക്കുടിയിൽ നിന്നും ഇന്നലെ രാത്രി പത്ത് മണിയോടെ; നിർണായകമായത് ചാലക്കുടി പൊലീസ് കൺട്രോൾ റൂമിന്റെ സഹായത്തോടെ സൈബർ സെൽ വഴി മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം
ഇക്കയ്ക്ക് ഒപ്പം പോകുന്നു.. എന്ന് കത്തഴുതി വെച്ച് അപ്രത്യക്ഷയായ കാഞ്ഞങ്ങാട്ടെ അഞ്ജലിയെ കണ്ടെത്തി; കേരളാ പൊലീസിനെ മുൾമുനയിൽ നിർത്തിച്ച കേസിൽ പെൺകുട്ടിയെ കണ്ടെത്തിയത് തെലുങ്കാനയിലെ ഹുദയിൽ നിന്നും; ലോഡ്ജിൽ ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്ന പെൺകുട്ടിയെ തിരിച്ചറിഞ്ഞത് ഹുദയിലെ മലയാളി സമാജം പ്രവർത്തകർ; നാളെ നാട്ടിലെത്തിക്കും
പൊന്നു മോളെ നീ ഞങ്ങളെ വല്ലാതെ ചുറ്റിച്ചു കളഞ്ഞല്ലോ എന്ന എസ് ഐയുടെ പരിഭവം നിറച്ച ഫോണിലൂടെയുള്ള ചോദ്യത്തിന് അഞ്ജലിയുടെ മറുപടി കുസൃതിച്ചിരി; തെലുങ്കാന പൊലീസിനെ കണ്ടപ്പോൾ ആദ്യം പരിഭ്രമിച്ച യുവതിയുടെ മനമുരുക്കിയത് ഈ കൂട്ടായ്മയുടെ സ്‌നേഹ പരിലാളന; ശ്രീധരന് മകളെ തിരിച്ചു കിട്ടുന്നത് മലയാള സമാജത്തിന്റെ അന്വേഷണ കരുതലിൽ
ജീവിത സാഹചര്യങ്ങൾ ലോകത്തോട് വെറുപ്പ് ഉണ്ടാക്കി; ഒറ്റയ്ക്ക് ജീവിക്കാനായി ഇറങ്ങിപ്പുറപ്പെട്ടു; അനുഭവിച്ച വിഷമതകളും പ്രശ്‌നങ്ങളും പൊലീസിനോട് തുറന്നു പറഞ്ഞ് മടക്കം; മലയാള സമാജത്തിനൊപ്പം തെലുങ്കാന നർസിംഗി സ്റ്റേഷൻ ഇൻസ്‌പെക്ടർ മദനം ഗംഗാധറിനും ഒരായിരം നന്ദി; അഞ്ജലിയുമായി അമ്പലത്തറ പൊലീസ് നാട്ടിലേക്ക്
കത്തിലെ ഇക്കയെ കുറിച്ച് ചോദിച്ചപ്പോൾ ആദ്യം പൊട്ടിച്ചിരി; അതൊരു സാങ്കൽപ്പിക കഥാപാത്രം; നാടുവിട്ടത് കല്യാണത്തിന് ഇഷ്ടമില്ലാത്തതിനാൽ; താൽപ്പര്യം ഒറ്റയ്ക്ക് ജീവിക്കാനും; എല്ലാ ദുരൂഹതകൾക്കും അഭ്യൂഹങ്ങൾക്കും വിരാമം; യുവതിയെ കണ്ടെത്തിയത് കേരളാ പൊലീസിന്റെ മികവ് തന്നെ; മലയാള സമാജം പ്രവർത്തകരുടെ ഇടപെടലും നിർണ്ണായകമായി; അഞ്ജലി നാട്ടിലെത്തുമ്പോൾ