You Searched For "തീ പിടിത്തം"

സൈന്യത്തില്‍നിന്നു വിരമിച്ച രാജന്‍ ചെറുപ്പത്തില്‍ മുംബൈയില്‍ സ്ഥിരതാമസമാക്കി; മക്കളുടെ ജനനം നാട്ടിലായിരുന്നെങ്കിലും വളര്‍ന്നതും പഠിച്ചതും മുംബൈയില്‍; വാഹന ടയര്‍ മൊത്ത വിതരണ ബിസിനസ് നടത്തുന്ന രാജനെ തളര്‍ത്തി മകളുടേയും മരുമകളുടേയും മരണം; നവി മുബൈയിലെ ഫാള്റ്റിലെ തീപിടിത്തത്തില്‍ വേദന മാറാതെ ചിറയിന്‍കീഴും