You Searched For "തീവണ്ടി"

മാവേലി, മലബാർ എക്സ്പ്രസ്സുകളുടെ റിസർവേഷൻ ആരംഭിച്ചു; സ്റ്റേഷനിലും ട്രെയ്നിലും പ്രവേശനം കൺഫേം ടിക്കറ്റുള്ളവർക്ക് മാത്രം; മലബാർ 4നും മാവേലി 10നും സർവ്വീസ് തുടങ്ങും
യാത്രക്കാർക്ക് ആശ്വാസമാകുന്നു; പിടിച്ചിടൽ സമയം കുറയ്ക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവെ; പരീക്ഷണാടിസ്ഥാനത്തിൽ വിജയം കണ്ട് പുതിയ മാറ്റം; പരിഷ്‌കാരം ഏറ്റവും കൂടുതൽ ഗുണം ചെയ്യുക കേരളത്തിന്
മൂന്നാറിലേക്ക് വീണ്ടും തീവണ്ടി ഓടിക്കാൻ ഐസക്; ഭൂമി വിട്ടു നൽകാനും സഹകരിക്കാനും ടാറ്റ പൂർണ്ണ താൽപ്പര്യത്തിൽ; കാൻസർ മരുന്നുകൾക്കുള്ള പ്രത്യേക പാർക്കിനും മുൻഗണന; കോഴിക്കോട്ടും ഇനി പൈതൃക പദ്ധതി; കേരള വിനോദസഞ്ചാരി ക്ഷേമനിധി ബോർഡിനും ബജറ്റിൽ വകയിരുത്തൽ
പരവൂരിൽ നിന്ന് മലബാർ എടുത്തപ്പോൾ പുക മണം; അതിവേഗതയിൽ കുതിച്ച തീവണ്ടിയുടെ പുറത്തേക്ക് നോക്കിയവർ കണ്ടത് പാഴ്‌സൽ ബോഗിയിലെ തീ; ചങ്ങല വലിച്ച് വണ്ടി നിർത്തി അതിവേഗ രക്ഷാപ്രവർത്തനം; പാഴ്‌സൽ കോച്ച് പൂർണ്ണമായും കത്തി; ദുരന്ത വ്യാപ്തി കുറച്ചത് പരവൂരിലെ യാത്രക്കാർ; ഒഴിഞ്ഞു പോയത് ഇടവയിലെ കറുത്ത ഞായർ
കൂറ്റൻ മരകഷ്ണങ്ങൾ എടുത്ത് വച്ച് പാലരുവിയെ മറിച്ചിടാൻ ശ്രമിച്ചത് മാർച്ചിൽ; 2019ൽ അയനിക്കാട് പാളത്തിൽ കല്ലുകൾ നിരത്തിവെച്ചത് ആരെന്നും കണ്ടെത്തിയില്ല; ദിവസങ്ങൾക്ക് മുമ്പ് കുണ്ടായിത്തോട് എട്ടിടത്ത് കരിങ്കൽച്ചീളുകൾ നിരത്തിവച്ചതും കുട്ടിക്കളി! ഇടവയിൽ നടന്നത് മലബാറിനെ കത്തിക്കാനുള്ള അട്ടിമറിയോ? കാണേണ്ടത് റെയിൽവേ കണ്ടില്ലെന്ന് നടിക്കുമ്പോൾ
മലബാർ എക്സ്‌പ്രസിലെ തീപിടിത്തത്തിന് കാരണം ബൈക്കുകൾ എന്ന നിഗമനത്തിൽ; ബൈക്കുകൾ തമ്മിൽ ഉരസിയുണ്ടായ തീ ദുരന്തമുണ്ടാക്കി; വീഴ്ചയ്ക്ക് പിന്നിൽ ബൈക്ക് ലോഡ് ചെയ്യുന്നതിന്റെ ചുമതലുള്ള പാർസൽ ക്ലർക്ക്; ജീവനക്കാരനെ സസ്‌പെന്റ് ചെയ്തു; മറ്റ് സാധ്യതകൾ തള്ളി റെയിൽവേ