You Searched For "തുര്‍ക്കി"

ഫയര്‍ അലാറം മുഴങ്ങുകയോ സ്മോക്ക് ഡിറ്റക്ടറുകള്‍ പ്രവര്‍ത്തിക്കുകയോ ചെയ്തില്ലെന്ന് രക്ഷപ്പെട്ടവര്‍; ഹോട്ടല്‍ മലഞ്ചെരുവിന് അടുത്തായതും തീ അണയ്ക്കുന്നതിന് തടസ്സമായി; തുര്‍ക്കിയിലെ തീ പിടിത്തത്തില്‍ മരിച്ചത് 76 പേര്‍: പരിക്കേറ്റ പലരുടേയും നില ഗുരുതരം
അര്‍ദ്ധരാത്രിയില്‍ റിസോര്‍ട്ടില്‍ നിന്നും സഹായത്തിനായി കൂട്ടനിലവിളി; രക്ഷപ്പെടാനായി പുതപ്പുകളും കയറുകളും ആവശ്യപ്പെട്ടെന്നും ദൃക്‌സാക്ഷി;  ഇസ്താംബൂളില്‍ ഹോട്ടലിലെ തീപിടിത്തത്തില്‍ മരണം 66 ആയി;  നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്