You Searched For "തുഷാര്‍"

ട്രാവന്‍കൂര്‍ പാലസില്‍ വ്യക്തത വരുത്താന്‍ ഇഡിക്ക് മടി; തിരുവിതാംകൂര്‍ കൊട്ടാരത്തിന്റെ പേരില്‍ ആലപ്പുഴയിലുള്ള ഏതെങ്കിലും ഭൂമിയെക്കുറിച്ചാവാം പരാമര്‍ശമെന്ന് തുഷാര്‍; കൊടകര കേസ് കുറ്റപത്രത്തില്‍ നിറയുന്നത് അവ്യക്തതകള്‍ മാത്രം; പോലീസിന് നല്‍കാത്ത മൊഴി കേന്ദ്ര ഏജന്‍സിയ്ക്ക് ധര്‍മ്മരാജന്‍ നല്‍കിയത് എന്തിന്?
ആലപ്പുഴയിലെ വെള്ളാപ്പള്ളി ഗ്രൂപ്പിന്റെ ട്രാവന്‍കൂര്‍ പാലസ് വില്‍ക്കാനുണ്ടെന്ന് ആരോടും പറഞ്ഞിട്ടില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി; കുറ്റപത്രത്തില്‍ ട്രാവന്‍കൂര്‍ പാലസ് എന്നു മാത്രമാണ് പറയുന്നതെന്നും ഹോട്ടല്‍ എന്ന വാക്കില്ലെന്നും തുഷാര്‍; ധര്‍മ്മരാജന്‍ വാങ്ങാന്‍ ഉദ്ദേശിച്ചത് തിരുവിതാംകൂര്‍ കൊട്ടാര വക ഭൂമിയോ? ഇഡി കുറ്റപത്രത്തിലെ ധര്‍മ്മരാജ മൊഴി വ്യാജമോ?