SPECIAL REPORTപെയ്‌തൊഴിഞ്ഞ മഴക്കാറിനുള്ളിൽ നിന്ന് സൂര്യ കിരണങ്ങൾ പത്താമുദയത്തിന് ഭൂമിയെ സ്പർശിച്ചു; ഇനിയങ്ങോട്ട് വടക്കിന്റെ മണ്ണിൽ ഉയരുക ചിലമ്പൊലീകളുടെയും ചെണ്ടകളുടെയും താളവും മഞ്ഞക്കുറികളുടെ ഗന്ധവും; തുലാം പത്ത് പിറന്നു: ഉത്തര കേരളത്തിൻ ഇനി കളിയാട്ടക്കാലംമറുനാടന് മലയാളി27 Oct 2021 9:36 AM IST