You Searched For "തെരുവുനായ"

രണ്ടുമണിക്കൂറിനിടെ ഓടിനടന്ന് കടിച്ചത് 30 പേരെ; കുട്ടികൾ അടക്കമുള്ളവരെ ആക്രമിച്ചു; പലരും ആശുപത്രിയിൽ; ചക്കരക്കല്ലിൽ ഭീതി വിതച്ച തെരുവുനായയെ ചത്ത നിലയിൽ കണ്ടെത്തി
പുറത്തിറങ്ങിയാൽ കടി ഉറപ്പ്; വഴിയിൽ കാണുന്നവരെയെല്ലാം ഓടിക്കും; നിരവധിപേർക്ക് പരിക്ക്; ഒരാൾക്ക് ജീവൻ നഷ്ടമായി; മാസങ്ങളായി തെരുവുനായ ശല്യത്തിൽ പൊറുതിമുട്ടി ഒരു നാട്; രോഷത്തോടെ നാട്ടുകാർ
കൂട്ടമായെത്തി കൂടിന്റെ നെറ്റ് തകർത്തു കയറി; കരച്ചിൽ കേട്ട് ചെന്ന് നോക്കിയപ്പോൾ കണ്ടത് ദയനീയ കാഴ്ച; 280 കോഴിക്കുഞ്ഞുങ്ങളെ ചത്ത നിലയില്‍ കണ്ടെത്തി; പിന്നിൽ തെരുവ് നായകളെന്ന് സംശയം
റോഡിലൂടെ പോയവരെല്ലാം ഓടിച്ചിട്ട് കടിച്ചു; വഴിയാത്രക്കാർ കുതറിയോടി; ചെറിയനാട് തെരുവുനായ ആക്രമണം; നിരവധി പേർക്ക് പരിക്ക്; ഒരാളുടെ മുഖം കടിച്ചുപറിച്ചു; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
രണ്ടാഴ്ച മുമ്പ് തെരുവു നായ ആക്രമിച്ച കാര്യം വീട്ടില്‍ പറഞ്ഞില്ല; പനി ബാധിച്ച് ആശുപത്രിയിലെത്തിയതോടെ കണ്ടെത്തിയത് പേ വിഷബാധയുടെ ലക്ഷണം: ഒന്‍പതു വയസ്സുകാരന് വേണ്ടി പ്രാര്‍ത്ഥനയുമായി ഒരു നാട്
ശരീരത്തിൽ തറച്ച മുള്ളൻ പന്നിയുടെ കൂർത്ത മുള്ളിന്റെ വേദനയുമായി തെരുവുനായ; നായ ഓടി മാറുന്നതുകൊണ്ട് മുള്ളുകൾ ഊരിയെടുക്കാനുള്ള നാട്ടുകാരുടെ ശ്രമം വിഫലം: തെരുവുനായ നാട്ടുകാർക്ക് നൊമ്പര കാഴ്ചയാകുമ്പോൾ
പിതാവിന്റെ കയ്യിലിരുന്ന കുഞ്ഞിനെ കടിച്ചെടുക്കാൻ തെരുവുനായയുടെ ശ്രമം; കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഇരുവർക്കും കടിയേറ്റു: തെരുവുനായ ആക്രമിച്ചത് വീടിന് മുന്നിൽ നിന്ന പിതാവിനെയും കുഞ്ഞിനെയും
പോസ്റ്റുമോർട്ടം ചെയ്ത മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ തെരുവുനായ കടിച്ചുപറിച്ചു? തിരൂർ ജില്ലാ ആശുപത്രിയിലെ മൃതദേഹ അവശിഷ്ടങ്ങളാണ് ഇവയെന്ന് വീഡിയോ ചിത്രീകരിച്ച ആംബുലൻസ് ജീവനക്കാരൻ അബ്ദുൽ ജലീൽ; താൻ ആശുപത്രിയിൽ എത്തിച്ച മൃതദേഹം എന്നും ആരോപണം