You Searched For "തെലുങ്കാന"

നിയന്ത്രണം വിട്ട ഹോണ്ട എലിവേറ്റര്‍ മതിലില്‍ ഇടിച്ചു തകര്‍ന്നതിന് പിന്നാലെ  കത്തി നശിച്ചു: തെലങ്കാനയില്‍ നിന്നുള്ള അഞ്ച് അയ്യപ്പന്മാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ദക്ഷിണേന്ത്യയിൽ ആകെ ആരാധകരുള്ള ലേഡി ബച്ചൻ! 1997ൽ ബിജെപിയിലൂടെ രാഷ്ട്രീയം തുടങ്ങി സ്വന്തം പാർട്ടിയും ടിആർഎസും ആയി; പിന്നെ എത്തിയത് കോൺഗ്രസിൽ; വീണ്ടും പഴയ തട്ടകത്തിലേക്കുള്ള മടക്കം ഹൈദരാബാദിലെ ബിജെപിയുടെ മിന്നും ജയത്തിന് പിന്നാലെ; തെലുങ്കാനയിൽ ഇനി വിജയശാന്തിയും പരിവാറിനൊപ്പം; തെലുങ്കാന പിടിക്കാൻ രണ്ടും കൽപ്പിച്ച് അമിത് ഷാ
സ്‌കൂൾ വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച ഹെഡ്‌മാസ്റ്റർ അറസ്റ്റിൽ; ആറിനും പത്തിനും ഇടയിലുള്ള അഞ്ചോളം വിദ്യാർത്ഥികളെ കഴിഞ്ഞ ഓഗസ്റ്റ് മുതൽ പീഡിപ്പിച്ചെന്ന് പരാതി
ആരാധനയല്ല; ആദരവ്; തെലുങ്കാനയിൽ താരത്തിന് ക്ഷേത്രം പണിത് ഗ്രാമീണർ; ക്ഷേത്രം നിർമ്മിച്ചത് നടൻ സോനൂസൂദിന്; ആദരം കോവിഡ് കാലത്തെ രക്ഷയ്ക്ക്; ഇന്ത്യയിലെ പുതിയ താരക്ഷേത്രത്തിന്റെ കഥ ഇങ്ങനെ
കുടുംബ പ്രശ്‌നം കാരണം പെൺകുട്ടി വീടുവിട്ടിറങ്ങി; തട്ടിക്കൊണ്ടുപോയെന്ന് വീട്ടിൽ വിളിച്ച് പറഞ്ഞ് ഭയപ്പെടുത്തി; പൊലീസ് ഇടപെട്ടതോടെ പരിഭ്രമത്തിൽ ആയതോടെ ആളൊഴിഞ്ഞ സ്ഥലത്തെത്തി സ്വയം വസ്ത്രങ്ങൾ കീറി; തലയിൽ മുറിവും ഏൽപ്പിച്ചു; പീഡകരെ തേടി അലഞ്ഞ പൊലീസ് ഒടുവിൽ കള്ളം പൊളിച്ചു
കോവിഡ് അനാഥമാക്കിയ കുട്ടികളുടെ സുരക്ഷക്കായി മൊബൈൽ ഫോണുകൾ നൽകും; ഒരു കാളിലൂടെ അനാഥരായ കുട്ടികൾക്ക് സഹായവും സുരക്ഷയും ഉറപ്പാക്കും; പുതുവഴിയിൽ തെലുങ്കാന സർക്കാർ
തെലുങ്കാനയിലെത്തിയ കിറ്റക്‌സ് സംഘത്തിന് രാജകീയ സ്വീകരണം; കൊച്ചിയിൽ നിന്നും ഫ്‌ളൈറ്റിൽ സാബുവും കൂട്ടരും കയറിയപ്പോൾ 117 രൂപയിൽ ഓഹരി ഉയർന്നു; ഉച്ചയ്ക്ക് മന്ത്രി കെ ടി രാമറാവു ഒരുക്കിയ ലഞ്ച് കഴിയുമ്പോൾ വിപണി കുതിച്ചത് 140 രൂപയിലേക്ക്; ഒറ്റ ദിവസം കിറ്റക്‌സിന്റെ വിപണി മൂല്യം ഉയർന്നത് 200 കോടിയുടേത്
കേരളം പൊട്ടക്കിണറ്റിലെ തവള; തെലുങ്കാന നൽകിയത് സൗജന്യങ്ങളുടെ പെരുമഴ; കേരളമാണ് തങ്ങളെ വളർത്തിയത്, ഇവിടെ എടുത്ത പ്രയത്‌നം മറ്റു സംസ്ഥാനത്ത് ആണെങ്കിൽ ഇതിലും വലിയ ലാഭമുണ്ടായേനെ; മാലിന്യ സംസ്‌കരണം ഏറ്റെടുക്കുമെന്ന് തെലങ്കാന വാക്കുതന്നു; കേരളത്തെ തള്ളി കിറ്റെക്‌സ് എംഡി സാബു ജേക്കബ്