You Searched For "തെളിവെടുപ്പ്"

ഒരു മാസത്തിലേറെ സമയം എടുത്ത് ആസൂത്രണം ചെയ്ത് കവര്‍ച്ച;  പൊലീസ് ഇരുട്ടില്‍തപ്പുന്നുവെന്ന വാര്‍ത്ത പ്രചരിക്കുമ്പോള്‍ ഞായറാഴ്ചയും ഒഴിവില്ലാതെ പൊലീസ്; വീട്ടുമുറ്റത്ത് റിജോ നില്‍ക്കുമ്പോള്‍ പൊലീസെത്തുന്നത് കണ്ട് ആദ്യം ഞെട്ടി; തെളിവെടുപ്പിന് ഇറക്കിയപ്പോള്‍ അബദ്ധം പറ്റിയെന്ന് പറഞ്ഞ് വിങ്ങിപ്പൊട്ടി;  ബാങ്കിലെ കവര്‍ച്ചാ ശ്രമം പുനരാവിഷ്‌കരിച്ച് പൊലീസ്
21 ബാങ്ക് അക്കൗണ്ടുകള്‍ വഴി നടന്നത് 400 കോടിയുടെ ഇടപാടുകള്‍; അനന്തുവിന്റെ എല്ലാ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു പോലീസ്; വാട്സാപ്പ് ചാറ്റിലെ വിവരങ്ങളും ശേഖരിച്ചപ്പോള്‍ പുറത്താകുന്നത് രാഷ്ട്രീയ നേതാക്കള്‍ക്ക് നല്‍കിയ പണത്തിന്റെ കണക്കുകള്‍; തട്ടിയെടുത്തത് 800 കോടിയെന്ന് നിഗമനം; തട്ടിപ്പുപണം പോയ വഴിതേടി ഇഡിയും എത്തും
പാടവരമ്പത്ത് കുറ്റിക്കാട്ടില്‍ മൊബൈല്‍ ഫോണും സിമ്മും ഉപേക്ഷിച്ചു; വനത്തില്‍ കയറുന്നതിനിടെ ആനയുടെ മുന്നില്‍ അകപ്പെട്ടു; ഓടി മാറി മലയുടെ മറുവശത്ത് ഒളിച്ചിരുന്നു; തന്നെ കണ്ടപ്പോള്‍ സുധാകരന്‍ വാഹനം റിവേഴ്‌സ് എടുത്തു; ഒരുകൂസലുമില്ലാതെ ചെന്താമരയുടെ വിവരണം; തെളിവെടുപ്പിനിടെ കൊല്ലുമെന്ന് ആംഗ്യം കാട്ടിയതായി അയല്‍വാസി
ചേന്ദമംഗലം കൂട്ടക്കൊലയിലെ പ്രതിയുമായി പോലീസിന്റെ തെളിവെടുപ്പ്;  കൊലപാതകങ്ങളില്‍ പശ്ചാത്താപമില്ല, ജിതിന്‍ മരിക്കാത്തതില്‍ പ്രയാസമെന്ന് റിതു ജയന്‍; വീട്ടില്‍ അതിക്രമിച്ചു കടന്നത് ജിതിന്‍ ബോസിന്റെ ഭാര്യ വിനീഷയോടുള്ള കടുത്ത പക തീര്‍ക്കാന്‍ വേണ്ടിയെന്നും പ്രതിയുടെ മൊഴി
കിരൺകുമാറിന്റെ അക്കൗണ്ടിൽ പതിനായിരം രൂപ മാത്രം; ബാങ്കിലും വീട്ടിലും എത്തിച്ചു തെളിവെടുപ്പു നടത്തി; വിവാഹ ശേഷം വിസ്മയയെ അഞ്ചു തവണ മർദ്ദിച്ചെന്ന് പ്രതിയുടെ കുറ്റസമ്മതം; ഓഫീസിൽ നല്ലപിള്ളയായ കിരൺ കുമാർ മദ്യപിച്ചാൽ അന്ന്യനെയും കടത്തിവെട്ടുന്ന സ്വഭാവക്കാരൻ; അസാധാരണ മാറ്റത്തിൽ മനഃശാസ്ത്രജ്ഞരുടെ അഭിപ്രായം തേടാൻ പൊലീസ്
സിന്ധുവിനെ ജീവനോടെ കൊന്നു കുഴിച്ചിട്ടത് കൂളായി വിവരിച്ച് ബിനോയി; പൊലീസുകാരുടെ ചോദ്യങ്ങളോടും കൂസലില്ലാതെ മറുപടി; ദേഹത്തു കയറി മുഖത്ത് അമർത്തി പിടിച്ചപ്പോൾ വാരിയെല്ലുകൾ പൊട്ടി; അബോധാവസ്ഥയിൽ അടുപ്പു മാറ്റി കുഴിയെടുത്ത് ശരീരത്തിൽ നിന്നു വസ്ത്രങ്ങൾ മാറ്റി കുഴിയിലിട്ടു മൂടിയെന്നും ബിനോയി
മോൻസൻ പറഞ്ഞത് അനുസരിച്ച് നിർണായ തെളിവുകൾ അടങ്ങിയ പെൻഡ്രൈവ് കത്തിച്ചു; തട്ടിപ്പുകൾ അറിഞ്ഞിട്ടും അനിത പുല്ലയിൽ ഒന്നും പറഞ്ഞില്ല; ഐപ്പിന്റെ കൈവശം നിർണായകമായ പല തെളിവുകളുമുണ്ട്; ബോംബ് പൊട്ടുമെന്ന് പറഞ്ഞിരുന്നു; വെളിപ്പെടുത്തലുകളുമായി മോൻസന്റെ മാനേജർ
കണ്ണൂരിൽ ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട സംഭവം: അറസ്റ്റിലായ പ്രതിയുമായി താഴേ ചൊവ്വയിലെ പടക്കക്കടയിൽ തെളിവെടുപ്പ്; സ്‌ഫോടക വസ്തുക്കൾ വാങ്ങാനെത്തിയത് മൂന്ന് പേർ; തെളിവായി സിസിടിവി ദൃശ്യങ്ങൾ; അന്വേഷണം തുടരുന്നു
അസ്ഫാക് ആലവുമായി വീട്ടിൽ തെളിവെടുപ്പിന് എത്തിയപ്പോൾ അതിവൈകാരിക രംഗങ്ങൾ; പ്രതിക്ക് നേരെ രോഷത്തോടെ പാഞ്ഞടുത്തുകൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ മാതാപിതാക്കൾ; രോഷം കൊണ്ട് തിളച്ച് അയൽവാസികളെ പൊലീസ് ഇടപെട്ടു തടഞ്ഞു; പ്രതിയുമായി ആലുവ മാർക്കറ്റിലും തെളിവെടുപ്പ്; കൊടുംക്രൂരത പൊലീസിനോട് വിവരിച്ചു പ്രതി