KERALAMപാലക്കാട്ട് തേങ്കുറിശ്ശിയിൽ യുവാവിനെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് മൂന്നുമാസം മുമ്പായിരുന്നു അനീഷിന്റെ വിവാഹിതനായ അനീഷ്; ദുരഭിമാനക്കൊലയെന്ന് സംശയിക്കുന്നതായി പൊലീസ്സ്വന്തം ലേഖകൻ25 Dec 2020 9:02 PM IST
Marketing Featureകോട്ടയത്തെ നീനുവിന്റെ വഴിയെ ഹരിതയും; പ്രതികൾക്ക് അർഹമായ ശിക്ഷ കൊടുക്കണം... ഇനിയുള്ള കാലം അനീഷിന്റെ വീട്ടിൽ തന്നെയുണ്ടാകും'; ജാതിയും സാമ്പത്തികവുമായിരുന്നു പ്രശ്‌നം; വിതുമ്പലോടെ ഹരിതയുടെ വാക്കുകൾ; ദുരഭിമാന കൊലയിലെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്; പിടിയിലായ പ്രതികളുടെ അറസ്റ്റു രേഖപ്പെടുത്തി; മരണം രക്തം വാർന്നൊഴുകിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്മറുനാടന് മലയാളി26 Dec 2020 10:51 PM IST
SPECIAL REPORTനീ മാത്രം വരിക, ഒന്നു കുളിച്ചു കയറിയാൽ മതി; ഇവിടെ രാജകീയമായി ജീവിച്ച കുട്ടി പൊട്ടത്തരത്തിൽ ഇറങ്ങിപ്പോയതാണ്, അതിൽ വിരോധമില്ല; തിരിച്ചുവന്നാൽ പൂപോലെ നോക്കാൻ ആളുകളുണ്ട്; ദുരഭിമാനകൊലയ്ക്കു മുൻപുള്ള ഫോൺ സംഭാഷണം പുറത്ത്; കൊല്ലപ്പെട്ട അനീഷിനെയും കുടുംബത്തെയും പണം കൊടുത്ത് സ്വാധീനിക്കാനും ശ്രമിച്ചു പ്രഭുകുമാറിന്റെ വീട്ടുകാർമറുനാടന് മലയാളി29 Dec 2020 7:01 AM IST
SPECIAL REPORTഞാൻ എന്നും അനീഷിന്റെ ഭാര്യയാണ്.. ഏട്ടനെ കൊന്നവർക്കു ശിക്ഷ ഉറപ്പാക്കുകയാണു ലക്ഷ്യം; ബിബിഎ പഠനം പൂർത്തിയാക്കി സർക്കാർ ജോലി വാങ്ങണം; പ്രിയതമന്റെ ഓർമ്മകളുമായി ജീവിക്കാൻ ഉറപ്പിച്ചു ഹരിത; മകന്റെ ഭാര്യയെ മകളെ പോലെ കാക്കുമെന്ന് അനീഷിന്റെ പിതാവും; തേങ്കുറിശ്ശിയിൽ ആവർത്തിക്കുന്നത് കെവിൻ സംഭവം തന്നെമറുനാടന് മലയാളി29 Dec 2020 7:35 AM IST
Marketing Featureവിവാഹത്തെ എതിർത്തത് ജാതിപ്രശ്നം കൊണ്ടല്ല; സാമ്പത്തിക കാരണങ്ങളായിരുന്നു പ്രശ്‌നം; തേങ്കുറിശ്ശി ദുരഭിമാന കൊലയിൽ പങ്കില്ലെന്ന് ഹരിതയുടെ മുത്തച്ഛൻ; തനിക്കെതിരായ ആക്രമണങ്ങൾ അടിസ്ഥാന രഹിതം; ഏകപക്ഷീയ ആക്രമണമാണെങ്കിൽ പ്രതികൾ ശിക്ഷ അനുഭവിക്കണമെന്നും കുമരേശൻ പിള്ളമറുനാടന് മലയാളി29 Dec 2020 1:57 PM IST