You Searched For "ദമ്പതികൾ"

പുതുവത്സരാശംസയുടെ ഒരു ക്ലാസിക്കൽ വിജയഗാഥ ! ക്ലാസിക്കൽ ശൈലിയിൽ ദമ്പതികൾ നൽകിയ ആശംസാ വീഡിയോ സമൂഹ മാധ്യമത്തിൽ സൂപ്പർ ഹിറ്റ് ; പുതുവർഷം പിറന്ന് നാലു ദിനം പിന്നിട്ടിട്ടും സമൂഹ മാധ്യമത്തിൽ സംഗതി തന്നെ താരം; കലാമണ്ഡലം ഹരികൃഷ്ണനും കാർത്തികയ്ക്കും അഭിനന്ദനത്തിന്റെ ഹാപ്പി ന്യു ഇയർ
തുറന്നു കാട്ടൽ കൂടുന്നുവെന്ന ആക്ഷേപത്തിനിടയിലും ഹണിമൂൺ ആഘോഷം വൈറലാക്കിയ മലയാളി ദമ്പതികളെ തേടി ബിബിസിയും എത്തി; ഹോട്ട് ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ മൂലം തങ്ങൾ സൈബർ ആക്രമണം നേരിടുകയാണെന്ന് യുവ ദമ്പതികൾ
അവന്റെ ഉറ്റവർ ജീവനോടെയിരിക്കുമ്പോൾ അവരെ സഹായിക്കാൻ നമ്മുക്ക് ആർക്കും സാധിച്ചില്ല.. ആ കുറ്റബോധത്തോടെ തന്നെ ഇവർക്കൊരു സ്ഥലവും വീടും ഒരു ഉത്തരവാദിത്തം എന്ന നിലക്ക് യൂത്ത് കോൺഗ്രസ്സ് ഏറ്റെടുക്കുന്നു; നെയ്യാറ്റിൻകരയിൽ കത്തിയമർന്ന രാജന്റെയും അമ്പിളിയുടേയും മക്കളെ സഹായിക്കാൻ ഷാഫി പറമ്പിൽ രംഗത്ത്
വിയാന് ശേഷം അവന്തിക; അമ്മയുടെ കൈക്കൊണ്ട് ദാരുണമായി കൊല്ലപ്പെടുന്ന കണ്ണൂരിലെ രണ്ടാമത്തെ കുട്ടി; കാമുകനൊപ്പം ജീവിക്കാൻ തയ്യിൽ കടപ്പുറത്ത് ഒന്നര വയസുകാരനെ കടൽപാറയിൽ എറിഞ്ഞു കൊന്ന അമ്മയുടെ ക്രൂരതയുടെ ഞെട്ടൽ മാറും മുമ്പ് മറ്റൊരു നടുക്കുന്ന സംഭവം കൂടി
മംഗളുരുവിലെ ദമ്പതികളുടെ ആത്മഹത്യ കോവിഡ് ബാധിച്ചെന്ന ഭീതിയിലെന്ന് പൊലീസ്; വഴിത്തിരിവായത് ഭർത്താവ് കമ്മീഷണർക്കയച്ച സന്ദശേവും ആത്മഹത്യക്കുറിപ്പും;  കോവിഡ് ബാധിച്ചാണ് മരണമെങ്കിൽ മരിക്കുമ്പോൾ കാണാനാകില്ലെന്ന ചിന്തയും ആത്മഹത്യയിലേക്ക് വഴിവെച്ചു; ഒടുവിൽ പരിശോധന ഫലം നെഗറ്റീവും
ഞങ്ങൾ ഇതുവരെ താമസിച്ച അപ്പാർട്ട്‌മെന്റ് പാവപ്പെട്ടവർക്ക് നൽകണം; അന്ത്യകർമങ്ങൾക്ക് ആയി ഒരുലക്ഷം കരുതിയിട്ടുണ്ട്; ഭാര്യ ഉറക്ക ഗുളിക കഴിച്ചിട്ടും വിജയിച്ചില്ല:  കോൾ കട്ട്; കുതിച്ച് പാഞ്ഞ് പൊലീസ് എത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞു; കോവിഡ് ഭീതി മൂലം ദമ്പതികൾ ജീവനൊടുക്കിയതിന് പിന്നിൽ
ബന്ധുക്കൾ ഏറെ നേരം വിളിച്ചിട്ടും ഫോണെടുത്തില്ല; വീട്ടിലെത്തി കതക് തുറന്നപ്പോൾ കണ്ടത് ആത്മഹത്യ ചെയ്ത ഭർത്താവിനെയും മരിച്ചനിലയിൽ കിടക്കുന്ന ഭാര്യയെയും; ഭർത്താവുമായി പിണങ്ങിയ ഭാര്യ തിരിച്ചെത്തിയത് ഓണക്കാലത്ത്; ഭാര്യയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ