You Searched For "ദിയ"

വീട്ടില്‍ ബിരിയാണി ആണ് മോളേ.. മണ്ണു വാരി അവന്‍ തിന്നാറില്ല; ഈ വിഡിയോയ്ക്ക് താഴെ ദിയയെ പിന്തുണച്ചവര്‍ക്കെല്ലാം നല്ല വാര്‍ത്ത; ജീവനക്കാരികളെ കൃഷ്ണകുമാറും സംഘവും തട്ടിക്കൊണ്ടുപോയതിന് യാതൊരു തെളിവുമില്ലെന്ന് അന്വേഷണത്തില്‍ ബോധ്യമായതായി ക്രൈംബ്രാഞ്ച്; നടനെ കുടുക്കാനുള്ള ശ്രമം ആവിയായി; ഓ ബൈ ഓസിയിലെ കള്ളം പൊളിയുമ്പോള്‍
ഞങ്ങള്‍ നിയമപരമായി മുന്നോട്ട് പോവുകയാണ്, എല്ലാവരും ഒന്നിച്ചു കൂടെ നിന്നു; കഴിഞ്ഞ മൂന്നുനാലു ദിവസങ്ങള്‍ ജീവിതത്തിലെ ഏറ്റവും ഇരുണ്ട ദിനങ്ങളായിരുന്നു; ആ ഇരുട്ട് അനുഭവപ്പെടാതെ ജീവിതം തെളിച്ചമുള്ളതാക്കിയത് കേരളത്തിലെ ജനങ്ങളായിരുന്നു; പിന്തുണക്ക് നന്ദി പറഞ്ഞ് അഹാനയും ദിയയും
ഇതുവരെ ശേഖരിച്ച തെളിവുകള്‍ നല്‍കുന്നത് കൃഷ്ണകുമാറും മകളും പറയുന്നത് പരമാര്‍ത്ഥമെന്ന് സൂചന; അപ്പോഴും പോലീസ് രാഷ്ട്രീയം കളിക്കുമോ എന്ന ആശങ്കയും ശക്തം; നിയമ വഴിയില്‍ അഭയം തേടി നടനും കുടുംബവും; മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലെ കോടതി നിരീക്ഷണം നിര്‍ണ്ണായകമാകും; തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ച് കൃഷ്ണകുമാറും മകളും
തട്ടിക്കൊണ്ടു പോയെന്ന പരാതിയുമായി വന്നവരോട് എങ്ങനെ രക്ഷപ്പെട്ടുവെന്ന് പോലും ചോദിക്കാതെ പോലീസ് കേസെടുത്തു; പണാപഹരണത്തിലെ തെളിവ് അടക്കം മുന്നിലുണ്ടായിട്ടും കൗണ്ടര്‍ കേസ്; ഒ ബൈ ഓസിയില്‍ പോലീസിന് സംഭവിച്ചത് ഗുരുതര വീഴ്ച; ഇത്തരം കേസെടുക്കല്‍ പോലീസിന്റെ വിശ്വാസ്യത തകര്‍ക്കും
കവര്‍ച്ചാ കേസ് നല്‍കിയവര്‍ക്കെതിരെ തട്ടിക്കൊണ്ടു പോകലിന് എഫ് ഐ ആര്‍! നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിനും മകള്‍ ദിയ കൃഷ്ണയ്ക്കുമെതിരെ കൗണ്ടര്‍ കേസെടുത്ത് പോലീസ്; മ്യൂസിയം സ്‌റ്റേഷനിലെ പുതിയ പരാതി വ്യാജമോ? നിയമപരമായി നേരിടുമെന്ന് കൃഷ്ണകുമാറും കുടുംബവും
ആദ്യം ശശി തരൂർ, ഇപ്പോൾ രമേശ് ചെന്നിത്തലയും; ഇംഗ്ലീഷ് പ്രാവീണ്യം കൊണ്ട് അമ്പരപ്പിച്ച് പത്താംക്ലാസുകാരി; തൊടുപുഴ സ്വദേശി ദിയയുമായുള്ള കൂടിക്കാഴ്‌ച്ചയുടെ വീഡിയോ പങ്കുവെച്ച് പ്രതിപക്ഷ നേതാവ്
സ്‌കൂളിൽ പണിക്കു വന്ന ബംഗാളികൾക്കും എ പ്ലസ് : ഞങ്ങൾ പരിമിതികൾക്കുള്ളിൽ  നിന്ന് പഠിച്ച് ജയിച്ചാണോ തെറ്റ് ? ഞങ്ങളുടെ കൂട്ടത്തോൽവി നിങ്ങളാഗ്രഹിച്ചിരുന്നോ? ഫുൾ എ പ്ലസിന് എതിരായ ട്രോളുകൾക്ക് മറുപടിയുമായി ദിയ എന്ന വിദ്യാർത്ഥിനിയുടെ കുറിപ്പ്; ഷെയർ ചെയ്ത് വിദ്യാഭ്യാസ മന്ത്രി