You Searched For "ദീദി ദാമോദരന്‍"

ഭാര്യയെ വിഷം കൊടുത്ത് കൊല്ലാന്‍ നോക്കിയത് ഫിക്ഷനോ? എന്‍ഫോഴ്സ്മെന്റിനെകൊണ്ട് പിടിപ്പിക്കാനും ശ്രമം; മകള്‍ക്കായി ഒരു കത്തു പോലും കൊടുത്തില്ല; ഡിവോഴ്സായിട്ടും പിന്തുടര്‍ന്ന് ആക്രമണം; എം ടിയും ഒരു ടോക്സിക്ക് പുരുഷനോ? എം ടി സ്പെയ്സ് പുസ്തകം ഞെട്ടിക്കുമ്പോള്‍
എംടിയുടെ മക്കളും ദീദി ദാമോദരനും നേര്‍ക്കുനേര്‍! എംടിയുടെ ആദ്യഭാര്യ പ്രമീള നായരുടെ ജീവിതം പറഞ്ഞ എംറ്റി സ്പേസിനെ ചൊല്ലി പോര് മുറുകുന്നു; തേജോവധം ചെയ്യുന്ന പുസ്തകം പിന്‍വലിക്കണമെന്ന് കുടുംബം; മകള്‍ സിതാര സ്വന്തം മകളാണെന്ന് എഴുതി നല്കാന്‍ തയ്യാറാകാതിരുന്ന അച്ഛനാണ് എം ടിയെന്ന് ദീദി; വിവാദം കത്തുമ്പോള്‍
കോടതി വിധിയില്‍ ഞെട്ടലില്ലെങ്കിലും നിരാശ; പ്രതിസ്ഥാനത്ത് പ്രബലരാകുമ്പോള്‍ വരുന്നത് ഒരേ വിധിയാണ്; അപ്പീലില്‍ വിശ്വസിക്കുന്നെങ്കിലും അതിനുള്ള സ്റ്റാമിന അതിജീവിതയ്ക്ക് ഉണ്ടോ എന്നറിയില്ലെന്നും ദീദി ദാമോദരന്‍
എല്ലാ പോരാട്ടങ്ങളും ജയിച്ചത് കൊണ്ടല്ല വി.എസ്. പ്രിയങ്കരനായത്; പെണ്‍പോരാട്ടങ്ങള്‍ക്കൊപ്പം വരുംവരായ്കകള്‍ നോക്കാതെ നില്‍ക്കാന്‍ തയ്യാറുള്ള, പെണ്‍പ്രശ്‌നങ്ങള്‍ പറഞ്ഞാല്‍ മനസ്സിലാകുന്ന ആണൊരുത്തന്‍: അതാണ് വിഎസ്: ദീദി ദാമോദരന്റെ അനുസ്മരണ കുറിപ്പ്