You Searched For "ദുരൂഹത"

വീടിനുമുന്നിൽ പാദരക്ഷകൾ കണ്ട സംഭവത്തിൽ ദുരൂഹതയൊഴിയുന്നില്ല; കുട്ടികളുടെ ചെരുപ്പുകൾ കണ്ടത് പെൺകുട്ടികളുള്ള വീടുകൾക്ക് മുന്നിൽ; മാസം ഒന്നു പിന്നിട്ടിട്ടും ഒരു തുമ്പും കിട്ടാതെ പൊലീസ്‌
സനു മോഹൻ കുടുംബത്തിന് വേണ്ടി ജീവിച്ചയാൾ, വൈഗയുടെ മരണത്തിൽ പങ്കുണ്ടെന്ന് കരുതുന്നില്ല, ചിലർ ഫ്‌ളാറ്റിൽ എത്തി; നിർണായക വെളിപ്പെടുത്തലുമായി പിതൃസഹോദരൻ; വൈഗയുടെ മരണവും സനുവിന്റെ നാടുവിടലും ആസൂത്രണം ചെയ്തതെന്ന നിലപാടിൽ പൊലീസും; അടിമുടി ദുരൂഹമായി വൈഗ കൊലക്കേസ്
ഒളിച്ചു താമസിക്കുന്നയാൾ എന്തിന് ബോധപൂർവം ഹോട്ടലിലെ സി.സി.ടി.വി.ക്കു മുന്നിലിരുന്ന് പത്രം വായിച്ചു? മറ്റാരെയെങ്കിലും രക്ഷിക്കാൻ സനു മോഹൻ ശ്രമിക്കുന്നുണ്ടോ? സനുവിന് കൂട്ടാളികളുണ്ടോ? കൊല്ലൂരിൽ താമസിക്കും മുമ്പ് സനു ഒളിവിൽ താമസിച്ചത് എവിടെ? വൈഗയുടെ മരണത്തിൽ സനു മോഹൻ ഉത്തരം നൽകേണ്ട ചോദ്യങ്ങൾ നിരവധി
പിഞ്ചു കുഞ്ഞിനെ കൊന്ന കേസിൽ ഞങ്ങളെ പൊലീസ് പിടിക്കുന്നതു സഹിക്കാൻ പറ്റുന്നില്ല; അറിഞ്ഞു കൊണ്ട് ആരെയും ചതിക്കണമെന്ന് വിചാരിച്ചിട്ടില്ല; മോനെ നല്ലതു പോലെ നോക്കണം; രഞ്ജിത്ത് അണ്ണന്റെ കൂടെ ജീവിച്ചു കൊതി തീർന്നിട്ടില്ല; കല്ലുവാതുക്കൽ കേസിലെ ആര്യയുടെ ആത്മഹത്യ കുറിപ്പ് ഇങ്ങനെ; ദുരൂഹത നീങ്ങാതെ കല്ലുവാതുക്കൽ കേസ്
തൊടുപുഴ വെട്ടിമറ്റത്ത് രാത്രി രണ്ടുയുവാക്കൾക്ക് കുത്തേറ്റ സംഭവത്തിൽ ദുരൂഹത; അക്രമി ഒളിവിൽ; പരിക്കേറ്റ ഒരുയുവാവ് മുങ്ങിയതിൽ സംശയം; കേസ് ഒതുക്കാൻ രാഷ്ട്രീയനീക്കം എന്നും സംശയം
വലിയശാല രമേശിന്റെ മരണത്തിൽ നാട്ടുകാർക്കും പൊതുസമൂഹത്തിനും സംശയം നിലനിൽക്കുന്നു; വിശ്വാസ്യ യോഗ്യമായ അന്വേഷണം വേണം; മുഖ്യമന്ത്രിക്ക് പരാതി നൽകി എകെഎംഎ; സെക്രട്ടറിയേറ്റ് നടയിൽ സമരപരിപാടികളും ആസൂത്രണം ചെയ്യാൻ നീക്കം
എസ്‌പിയുടെ ഔദ്യോഗിക വാഹനത്തിൽ കൈകൊണ്ടടിച്ച് ശബ്ദമുണ്ടാക്കി; പൊലീസ് ഉദ്യോഗസ്ഥൻ കാറിൽ നിന്നും ചാടിയിറങ്ങിയതോടെ സമീപത്തെ റിസോർട്ടിലേക്ക് കടന്നു യുവാവ്; പൊലീസുകാർ എത്തിയതോടെ ഇരുളിലേക്ക് ഓടിമറഞ്ഞു; പിന്നീട് യുവാവിനെ കണ്ടത് പാടത്ത് മരിച്ച നിലയിൽ
സ്ഥിരമായി ശല്യം ചെയ്യുന്നുവെന്ന് വീട്ടമ്മയുടെ പരാതി; സമീപവാസിയായ യുവാവിനെ കസ്റ്റഡിയിൽ എടുത്തു ജാമ്യത്തിൽ വിട്ടു; പിന്നാലെ പൊള്ളലേറ്റ് ഞാറയ്ക്കൽ സ്വദേശിനിയുടെ മരണം; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്;മരിക്കും മുൻപ് യുവാവിന്റെ പേരു പറയുന്ന ശബ്ദരേഖ പുറത്ത്
പൊലീസ് പറയുന്നത് പ്ലാറ്റ് ഫോമിലേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണെന്ന്; കോട്ടയം ഇറങ്ങേണ്ട അദ്ധ്യാപിക തിരുവല്ലയിൽ എന്തിന് ഇറങ്ങണമെന്ന് ബന്ധുക്കളും; ലേഡിസ് കമ്പാർട്ട്‌മെന്റിൽ അജ്ഞാതൻ ഓടിക്കയറിയെന്ന് യാത്രക്കാർ: തിരുവല്ലയിൽ ട്രെയിനിൽ നിന്ന് വീണ് അദ്ധ്യാപിക മരിച്ച സംഭവത്തിൽ അടിമുടി ദുരൂഹത